"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഓട്ടൻള്ളൽ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
| color=5 | | color=5 | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കവിത}} | |||
22:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഓട്ടൻ തുള്ളൽ-കോവിഡ്-19
എന്നാൽ ഇനിയൊരു കഥയുര ചെയ്യാം എന്നുടെ ഗുരുവരനരുളിയപോലെ നമ്മുടെ നാട്ടിൽ ഭീതിവിതച്ചു കോവിഡ് എന്നൊരു രോഗം വന്നു നമ്മുടെ നാടതുമാത്രവുമല്ല ലോകം മുഴുവൻ ഭീതിയിലായി എങ്ങനെ നാമിതു അതിജീവിക്കും കേട്ടോളൂപ്രിയമുള്ളവരെ വ്യക്തിശുചിത്വം പാലിച്ചീടിൻ ശരിയായ് അകലം നോക്കിടുവിൻ മാസ്ക് ധരിക്കൂ തുമ്മുമ്പോഴുംചീറ്റുമ്പോഴും കൈകൾ നന്നായി സോപ്പിട്ടോളൂ രോഗാണുകൾ ഓടിയകലും വാതിൽ അടക്കൂ വീട്ടിൽ ഇരിക്കൂ മഹാ വിപത്തിനെ തോൽപ്പിക്കനായി നാരായണ ജയനാരായണ ജയ നാരായണ ജയനാരായണ ജയ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത