"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം നമ്മുടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ" സംരക്ഷിച്ചിരിക്കു...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
ഇങ്ങനെ നമ്മൾ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചാൽ നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാം .രോഗങ്ങളിൽ നിന്നും മുക്തി നേടാം .രോഗങ്ങൾ വരുത്തുന്നതും പകരുന്നതും തടയാം .അത് കൊണ്ട് ഇന്ന് മുതൽ നമ്മളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കുക . | ഇങ്ങനെ നമ്മൾ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചാൽ നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാം .രോഗങ്ങളിൽ നിന്നും മുക്തി നേടാം .രോഗങ്ങൾ വരുത്തുന്നതും പകരുന്നതും തടയാം .അത് കൊണ്ട് ഇന്ന് മുതൽ നമ്മളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കുക . | ||

'''"പ്രകൃതി നമ്മുടെ വരദാനം ,പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമ"'''

'''"പ്രകൃതി നമ്മുടെ വരദാനം ,പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമ"'''

{{BoxBottom1 | |||
| പേര്= ഷിഫ്‌ന കെ | |||
| ക്ലാസ്സ്= നാല് എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ | |||
| സ്കൂൾ കോഡ്= 19850 | |||
| ഉപജില്ല= വേങ്ങര | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 4 | |||

{{verification4|name=Manojjoseph|തരം= ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് .പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അത് നശിപ്പിക്കാതെ നോക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .ഇന്ന് നമ്മൾ ഓരോരുത്തരും പരിസ്ഥിതി നശിപ്പിക്കുന്ന കുറ്റവാളികളായി കൊണ്ടിരിക്കുന്നു .ഓരോരുത്തരുടേയും ജീവിത ശൈലികളും ഭക്ഷണരീതികളും ആചാരാനുഷ്ടാനങ്ങളുമെല്ലാം നമ്മുടെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട് .കുന്നുകളും വയലുകളും നികത്തി ധാരാളം കോൺക്രീറ്റ് കെട്ടിടങ്ങളും മറ്റും നാം കെട്ടി ഉയർത്തുന്നു
അത് പോലെ തന്നെ ഫാക്ടറിയിൽ നിന്നും മറ്റു വ്യവസായകേന്ദ്രങ്ങളിൽ നിന്നും വരുന്ന മാലിന്യങ്ങളും മലിനജലവും പുഴയിലേക്ക് ഒഴുക്കി വിടുന്നു .കൂടാതെ നമ്മുടെ അന്തരീക്ഷവും മലിനമാക്കുന്നു .അങ്ങനെ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന ദാഹജലവും മലിനമാക്കുന്നു .ഇത് വഴി മനുഷ്യർ പെട്ടന്ന് തന്നെ ധാരാളം രോഗങ്ങൾക്ക് അടിമയാകുന്നു .
"പ്രകൃതി നമ്മുടെ വരദാനം ,പരിസ്ഥിതിസംരക്ഷണം നമ്മുടെ കടമ"
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം