"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

11:46, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ബ്രേക്ക് ദി ചെയിൻ

ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മാരകമായ രോഗമാണ് കൊറോണ . ഈ വൈറസിനെ കോവിഡ് -19 എന്നാണ് പറയുന്നത്. ഇതുവരെ മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇതിനെ നമുക്ക് എങ്ങനെ നേരിടാം?

  നമ്മൾ സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയണം. ഇടയ്ക്കിടയ്ക്ക് സോപ്പ് അല്ലെങ്കിൽ ഹാന്റ് വാഷ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകണം.
  കഴിവതും മൂക്ക്, കണ്ണ്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടരുത്. കർച്ചീഫ് കൊണ്ട് മൂക്കും വായും പൊത്തി വേണം തുമ്മാനും ചുമയ്ക്കാനും.
   അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. കൂട്ടം കൂടി നിൽക്കരുത്.
  ഇതൊക്കെ പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി കൊറോണയെ നേരിടാം. ഓഖിയും പ്രളയവും എല്ലാം നേരിട്ട നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും.
ആഷ്‌ലിൻ. പി
4A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം