"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകം മുഴുവൻ ഒന്നാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോകം മുഴുവൻ ഒന്നാകാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 14: വരി 14:


കൈകൾ രണ്ടും കഴുകീടാം
കൈകൾ രണ്ടും കഴുകീടാം
മുഖത്തു മാസ്കുുധരിച്ചീടാo
മുഖത്തു മാസ്കുുധരിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചിടാം
തൂവാല കൊണ്ടു മറച്ചീടാം
ലോകം മുഴുവൻ ഒന്നാകാം
ലോകം മുഴുവൻ ഒന്നാകാം
കൊറോണയെ നമുക്കു തുരത്തീടാം
കൊറോണയെ നമുക്കു തുരത്തീടാം
              
              
ഒരു മീറ്റർ അകലം കരുതണം
ഒരു മീറ്റർ അകലം കരുതേണം
യാത്രകൾ നമ്മൾ ഒഴിവാക്കണം
യാത്രകൾ നമ്മൾ ഒഴിവാക്കേണം
ഒന്നിച്ചു കൂടി ഇരിക്കരുതേ
ഒന്നിച്ചു കൂടി ഇരിക്കരുതേ
ലോകം മുഴുവൻ ഒന്നാകാം
ലോകം മുഴുവൻ ഒന്നാകാം
കൊറോണയെ നമുക്ക് തുരത്തിടാം
കൊറോണയെ നമുക്ക് തുരത്തീടാം


വൈറസ് എന്ന വീരനെ നമ്മൾ
വൈറസ് എന്ന വീരനെ നമ്മൾ
വരി 30: വരി 30:
എല്ലാവർക്കും ഒന്നാകാം
എല്ലാവർക്കും ഒന്നാകാം
കൊറോണയെന്നൊരു വാക്കില്ല
കൊറോണയെന്നൊരു വാക്കില്ല
നമ്മൾ എല്ലാം ഒത്തു പിടിച്ച്
നമ്മൾ എല്ലാം ഒത്തു പിടിച്ചാൽ
വൈറസ് അങ്ങിനെ പോയീടും
വൈറസ് അങ്ങിനെ പോയീടും
</poem> </center>
</poem> </center>
വരി 43: വരി 43:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം മുഴുവൻ ഒന്നാകാം      

കൊറോണ എന്ന മഹാവീരൻ
ലോകം മുഴുവൻ കൊറോണയാൽ
മാനവരാശിക്കവസാനം

കൂട്ടം കൂടി നടക്കരുതെ
വീട്ടിൽ പുറമേ ഇറങ്ങരുതേ
ലോകം മുഴുവൻ ഒന്നാകാം
കൊറോണയെ നമുക്ക് തുരത്തീടാം

കൈകൾ രണ്ടും കഴുകീടാം
മുഖത്തു മാസ്കുുധരിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
ലോകം മുഴുവൻ ഒന്നാകാം
കൊറോണയെ നമുക്കു തുരത്തീടാം
            
ഒരു മീറ്റർ അകലം കരുതേണം
യാത്രകൾ നമ്മൾ ഒഴിവാക്കേണം
ഒന്നിച്ചു കൂടി ഇരിക്കരുതേ
ലോകം മുഴുവൻ ഒന്നാകാം
കൊറോണയെ നമുക്ക് തുരത്തീടാം

വൈറസ് എന്ന വീരനെ നമ്മൾ
ലോകത്തു നിന്നു തുരത്തീടാം
എല്ലാവർക്കും ഒന്നാകാം
കൊറോണയെന്നൊരു വാക്കില്ല
നമ്മൾ എല്ലാം ഒത്തു പിടിച്ചാൽ
വൈറസ് അങ്ങിനെ പോയീടും


മാളവിക സി എം
8 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത