"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/ഐകമത്യം മഹാബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 }} <poem> പ്രകൃതി നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി
| തലക്കെട്ട്=  ഐകമത്യം  മഹാബലം
| color=3
| color=2
}}
}}
<poem>
<poem>
പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ കടമയാണ്.വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ മാത്രമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനുള്ള ഏകമാർഗ്ഗം
ഒരു ദിവസം പ്രാവുകൾ  കൂട്ടമായി അരി തിന്നുകയായിരിന്നു വേട്ടക്കാരൻ പ്രാവുകൾക്ക് നേരെ വലവീശി എല്ലാവരും അതിനുള്ളിൽ അകപ്പെട്ടു എല്ലാവരും കരയാൻ തുടങ്ങി അപ്പോൾ ഒരു പ്രാവ് പറഞ്ഞു ആപത്ത് ഘട്ടത്തിൽ കരയുക അല്ല  വേണ്ടത് ഒറ്റകെട്ടായി നിന്ന്  പോരാടണം എല്ലാ പ്രാവുകളും ചിറകടിച്ച് പറന്നു അവർ വലയിൽ നിന്നും രക്ഷപ്പെട്ടു  പ്രാവ് പറഞ്ഞു എല്ലാവരും ഒരുമിച്ചു നിന്നാൽ എല്ലാം പ്രയാസങ്ങളും നേരിടാം
</poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്=ഖദീജ സഫ
| പേര്=NABEESATHUL AFFEFA
| ക്ലാസ്സ്= I
| ക്ലാസ്സ്= IA
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| ജില്ല=കാസർഗോഡ്  
| ജില്ല=കാസർഗോഡ്  
| തരം=ലേഖനം
| തരം=ലേഖനം
| color=2
| color=4
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:12, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഐകമത്യം മഹാബലം

ഒരു ദിവസം പ്രാവുകൾ കൂട്ടമായി അരി തിന്നുകയായിരിന്നു വേട്ടക്കാരൻ പ്രാവുകൾക്ക് നേരെ വലവീശി എല്ലാവരും അതിനുള്ളിൽ അകപ്പെട്ടു എല്ലാവരും കരയാൻ തുടങ്ങി അപ്പോൾ ഒരു പ്രാവ് പറഞ്ഞു ആപത്ത് ഘട്ടത്തിൽ കരയുക അല്ല വേണ്ടത് ഒറ്റകെട്ടായി നിന്ന് പോരാടണം എല്ലാ പ്രാവുകളും ചിറകടിച്ച് പറന്നു അവർ വലയിൽ നിന്നും രക്ഷപ്പെട്ടു പ്രാവ് പറഞ്ഞു എല്ലാവരും ഒരുമിച്ചു നിന്നാൽ എല്ലാം പ്രയാസങ്ങളും നേരിടാം

NABEESATHUL AFFEFA
IA ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം