"ഈസ്റ്റ് വള്ള്യായി യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഈസ്റ്റ് വള്ള്യായി യു,പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഈസ്റ്റ് വള്ള്യായി യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

12:24, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പ്രകൃതി


പെട്ടന്നൊരു ദിനം
ഞെട്ടിയുണർന്നപ്പോൾ
കേട്ടു ഞാൻ കണ്ടു ഞാൻ
ഓരോരു വാർത്തകൾ
പ്രകൃതിയെ നോവിച്ച
മനുഷ്യർക്ക് നേരെ
പ്രകൃതി തൻ പാഠം പഠിപ്പിച്ചു
വൈറസാം കൊറോണ
പടർന്നു പിടിച്ചപ്പോൾ
മനുഷ്യർ തൻ ക്രൂര കരങ്ങളാൽ
സ്വന്തമാക്കി നശിപ്പിച്ചതെല്ലാം
തിരിച്ചു വാങ്ങീടുന്നു പ്രകൃതി
മലിനമാം പുഴകളും
മാലിന്യകൂമ്പാരമാം ചുറ്റുപാടും
പുക നിറഞ്ഞ അന്തരീക്ഷവും
ഇടിച്ചുതാഴ്ത്തുംകുന്നുകളിൽ
വെട്ടിനിരത്തും മരങ്ങളിൽ
ചത്തൊടുങ്ങുന്നു മിണ്ടാപ്രാണികൾ
ഉത്തരമായി നാമിന്നു കണ്ടു
ശുദ്ധീകരിച്ചൊരു പ്രകൃതി
 രചന: നവതേജ് വി.പി
 

നവതേജ് വി പി
5 A ഈസ്റ്റ് വളള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 15/ 12/ 2023 >> രചനാവിഭാഗം - കവിത