"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കൂ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center>  
  <center> <poem>
<poem>
രോഗം വിപത്തായി എത്തിടുമ്പോൾ
രോഗം വിപത്തായി എത്തിടുമ്പോൾ
ഉണരുന്നു നമ്മിലെ ആത്മബോധം
ഉണരുന്നു നമ്മിലെ ആത്മബോധം
വരി 24: വരി 23:
സമൂഹ അകലം പാലിച്ചിടണം
സമൂഹ അകലം പാലിച്ചിടണം
ഇതിനായി നമ്മുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം
ഇതിനായി നമ്മുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം
</poem>
</poem></center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അൻഷിക.പി.കെ
| പേര്= അൻഷിക പി കെ
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

14:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കൂ

രോഗം വിപത്തായി എത്തിടുമ്പോൾ
ഉണരുന്നു നമ്മിലെ ആത്മബോധം
പള്ളിപൊളിക്കേണ്ട അമ്പലം തകർക്കേണ്ട
ജീവൻ തരും എന്ന രോദനം മാത്രം
കല്യാണമില്ല മരണചടങ്ങുമില്ല
പാർട്ടിപൊതുപരിപാടികൾ
ഒന്നുമില്ല
ഷോപ്പിങ്ങുമില്ല ടൂറുമില്ല
ആഘോഷം കാറ്റിൽ പറന്നിടുന്നു
ഞാനെന്ന ഭാവം മറഞ്ഞു
പോകാൻ
നമ്മളെന്ന ബോധം ഉണർന്നുയരാൻ
വന്നു ഭവിക്കുന്നു മഹാമാരികൾ
കൊറോണ എന്നും കോവിഡ്19 എന്നും നാം അതിനെ ചൊല്ലിടുന്നു
അതിനെ പ്രതിരോധിക്കാൻ ആയി
മാസ്ക് ധരിക്കണം
കൈകൾ വൃത്തിയായി കഴുകണം
സമൂഹ അകലം പാലിച്ചിടണം
ഇതിനായി നമ്മുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം

അൻഷിക പി കെ
3 B വട്ടിപ്രം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത