"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ദിമയെന്ന ദേവത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിലെ ഒരു ഗ്രാമത്തിൽ ദിമയെന്നു പേരായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. എങ്കിലും ആ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായിരുന്നു അവൾ. ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവം അവൾക്കില്ല. അവധി ദിവസങ്ങളിൽ രാവിലെ വീട്ടിൽനിന്നിറങ്ങുന്ന അവൾ രാത്രിയാണ് തിരിച്ചെത്തുക. ഒരു ദിവസം കളി കഴിഞ്ഞ് തിരിച്ചെത്തിയ അവൾക്ക് കലശലായ പനിയായി. അച്ഛനും അമ്മയും കൂടി ഗ്രാമത്തിലെ ഒരു ഡോക്ടറുടെ അടുക്കൽ അവളുമായി എത്തി. വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ ആമ്പുലൻസിൽ ടൗണിലെ ഒരാശുപത്രിയിലെത്തി അവളെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി.ദിയ അമ്മയെ കാണാൻ ബഹളം വച്ച് കരയാൻ തുടങ്ങി.ചെറിയ കുട്ടിയായതിനാൽ അമ്മയെ കൂടെ നിർത്താൻ ഡോക്ടർ അനുവദിച്ചു. ആ കുട്ടിയുടെ ആരോഗ്യം അമ്മയുടെ കയ്യിലാണെന്നും അവൾക്ക് രോഗ പ്രതിരോധശേഷി നഷടപ്പെട്ടുവെന്നും മാരകമായ കൊറോണ എന്ന രോഗമാണെന്നും ഡോക്ടർമാർ അമ്മയെ മനസിലാക്കി. | ചൈനയിലെ ഒരു ഗ്രാമത്തിൽ ദിമയെന്നു പേരായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. എങ്കിലും ആ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായിരുന്നു അവൾ. ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവം അവൾക്കില്ല. അവധി ദിവസങ്ങളിൽ രാവിലെ വീട്ടിൽനിന്നിറങ്ങുന്ന അവൾ രാത്രിയാണ് തിരിച്ചെത്തുക. ഒരു ദിവസം കളി കഴിഞ്ഞ് തിരിച്ചെത്തിയ അവൾക്ക് കലശലായ പനിയായി. അച്ഛനും അമ്മയും കൂടി ഗ്രാമത്തിലെ ഒരു ഡോക്ടറുടെ അടുക്കൽ അവളുമായി എത്തി. വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ ആമ്പുലൻസിൽ ടൗണിലെ ഒരാശുപത്രിയിലെത്തി അവളെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി.ദിയ അമ്മയെ കാണാൻ ബഹളം വച്ച് കരയാൻ തുടങ്ങി.ചെറിയ കുട്ടിയായതിനാൽ അമ്മയെ കൂടെ നിർത്താൻ ഡോക്ടർ അനുവദിച്ചു. ആ കുട്ടിയുടെ ആരോഗ്യം അമ്മയുടെ കയ്യിലാണെന്നും അവൾക്ക് രോഗ പ്രതിരോധശേഷി നഷടപ്പെട്ടുവെന്നും മാരകമായ കൊറോണ എന്ന രോഗമാണെന്നും ഡോക്ടർമാർ അമ്മയെ മനസിലാക്കി. | ||
താൻ തൻ്റെ കുഞ്ഞിനെ വൃത്തിയായ ചുറ്റുപാടിൽ കൃത്യമായി നോക്കാത്തതു മൂലമാണ് തൻ്റെ കുഞ്ഞിന് ഈ മാരകരോഗം പിടിപെട്ടത്. കളികഴിഞ്ഞും ഭക്ഷണം കഴിഞ്ഞും സോപ്പുപയോഗിച്ച് വൃത്തിയാക്കിയിരുന്നെങ്കിൽ ഇന്നെൻ്റെ കുഞ്ഞ് ഈ മഹാവിപത്തുമായി മല്ലിടേണ്ടി വരുമായിരുന്നില്ല. ഓരോന്ന് ആലോചിച്ച് അമ്മയും വിഷമിച്ചു. | താൻ തൻ്റെ കുഞ്ഞിനെ വൃത്തിയായ ചുറ്റുപാടിൽ കൃത്യമായി നോക്കാത്തതു മൂലമാണ് തൻ്റെ കുഞ്ഞിന് ഈ മാരകരോഗം പിടിപെട്ടത്. കളികഴിഞ്ഞും ഭക്ഷണം കഴിഞ്ഞും സോപ്പുപയോഗിച്ച് വൃത്തിയാക്കിയിരുന്നെങ്കിൽ ഇന്നെൻ്റെ കുഞ്ഞ് ഈ മഹാവിപത്തുമായി മല്ലിടേണ്ടി വരുമായിരുന്നില്ല. ഓരോന്ന് ആലോചിച്ച് അമ്മയും വിഷമിച്ചു. | ||
വരി 11: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദക്ഷ ഡി.വി | | പേര്= ദക്ഷ ഡി.വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
20:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദിമയെന്ന ദേവത
ചൈനയിലെ ഒരു ഗ്രാമത്തിൽ ദിമയെന്നു പേരായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. എങ്കിലും ആ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായിരുന്നു അവൾ. ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവം അവൾക്കില്ല. അവധി ദിവസങ്ങളിൽ രാവിലെ വീട്ടിൽനിന്നിറങ്ങുന്ന അവൾ രാത്രിയാണ് തിരിച്ചെത്തുക. ഒരു ദിവസം കളി കഴിഞ്ഞ് തിരിച്ചെത്തിയ അവൾക്ക് കലശലായ പനിയായി. അച്ഛനും അമ്മയും കൂടി ഗ്രാമത്തിലെ ഒരു ഡോക്ടറുടെ അടുക്കൽ അവളുമായി എത്തി. വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ ആമ്പുലൻസിൽ ടൗണിലെ ഒരാശുപത്രിയിലെത്തി അവളെ ഒറ്റയ്ക്ക് ഒരു മുറിയിലാക്കി.ദിയ അമ്മയെ കാണാൻ ബഹളം വച്ച് കരയാൻ തുടങ്ങി.ചെറിയ കുട്ടിയായതിനാൽ അമ്മയെ കൂടെ നിർത്താൻ ഡോക്ടർ അനുവദിച്ചു. ആ കുട്ടിയുടെ ആരോഗ്യം അമ്മയുടെ കയ്യിലാണെന്നും അവൾക്ക് രോഗ പ്രതിരോധശേഷി നഷടപ്പെട്ടുവെന്നും മാരകമായ കൊറോണ എന്ന രോഗമാണെന്നും ഡോക്ടർമാർ അമ്മയെ മനസിലാക്കി. താൻ തൻ്റെ കുഞ്ഞിനെ വൃത്തിയായ ചുറ്റുപാടിൽ കൃത്യമായി നോക്കാത്തതു മൂലമാണ് തൻ്റെ കുഞ്ഞിന് ഈ മാരകരോഗം പിടിപെട്ടത്. കളികഴിഞ്ഞും ഭക്ഷണം കഴിഞ്ഞും സോപ്പുപയോഗിച്ച് വൃത്തിയാക്കിയിരുന്നെങ്കിൽ ഇന്നെൻ്റെ കുഞ്ഞ് ഈ മഹാവിപത്തുമായി മല്ലിടേണ്ടി വരുമായിരുന്നില്ല. ഓരോന്ന് ആലോചിച്ച് അമ്മയും വിഷമിച്ചു. രണ്ടാഴ്ച കഴിഞ്ഞു.പ്രാർഥനയ്ക്കും മരുന്നിനും ഫലം കണ്ടുതുടങ്ങി.അവൾ പതുക്കെപ്പതുക്കെ ആരോഗ്യവതിയായി. അവളുടെ അമ്മയ്ക്കും രോഗം വരാതെ തടയാനായി.ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് അവർ വീട്ടിലെത്തി. വീടു മുഴുവൻ വൃത്തിയാക്കി.ദിമയെ വീട്ടിനുള്ളിൽ ഭദ്രമായി ഇരുത്തി. സോപ്പുപയോഗവും തൂവാലയും പതിവാക്കി.ആ പാവപ്പെട്ട ഗ്രാമവാസികൾക്കാർക്കും തങ്ങൾക്കു വന്ന ദുരന്തം വരാതിരിക്കാൻ ആ കുടുംബം ഏറെ ശ്രദ്ധിച്ചു.ദിമയും കുടുംബവും ഗ്രാമത്തിന് രക്ഷകരായി മാറി. ഗുണപാഠം :നമ്മൾ ഏവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ആരോഗ്യമേഖല നമുക്ക് നൽകുന്ന നിർദേശങ്ങൾ പാലിക്കുക. മാരക രോഗങ്ങളെ അകറ്റാൻ ആരോഗ്യ പ്രവർത്തകരോടൊപ്പം നമുക്ക് പങ്കാളികളാവാം. മരണം പടിപ്പുറത്താകട്ടെ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |