"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ഒരു കൊറോണ ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    ഒരു കൊറോണ ദിവസം   <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     GLPS Cheruvachery   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13515
| സ്കൂൾ കോഡ്= 13515
| ഉപജില്ല= Madayi     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാടായി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Kannur
| ജില്ല= കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

14:46, 1 മേയ് 2020-നു നിലവിലുള്ള രൂപം

   ഒരു കൊറോണ ദിവസം  

ഒരിടത്ത് ഒരു നായ വിശന്നു വല‍ഞ്ഞ് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടേക്ക് ഒരു പൂച്ച വന്നു. അവിടെ തളർന്നുക്കിടക്കുന്ന നായയോട് പൂച്ച ചോദിച്ചു."നീ എന്തിനാണ് കിടക്കുന്നത് ? ഒന്നും തിന്നാൻ കിട്ടിയില്ലേ  ? നിനക്ക് തിന്നാൻ വേണോ ? നായ പറഞ്ഞു. എനിക്ക് വേണം.. ഹോട്ടലുകളൊന്നും തുറക്കാത്തതുകൊണ്ട് എനിക്ക് തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പൂച്ച പറഞ്ഞു എന്റെ യജമാനന്റെ വീട്ടിലേക്കു വന്നോളൂ അവിടെ വന്നാൽ എന്തെങ്കിലും തിന്നാൻ തരാം. അങ്ങനെ അവർ രണ്ടുപേരും യജമാനന്റെ വീട്ടിലെത്തി.അവിടെ നിന്നും നായയ്ക്ക് വയറുനിറയെ ആഹാരം കൊടുത്തു .അത് കഴിച്ച് നായ സന്തോഷത്തോടെ മടങ്ങി .

ദേവ്ന കിരൺ
ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ