"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ആരോഗ്യമെന്ന മണിമുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യമെന്ന മണിമുത്ത്       <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമെന്ന മണിമുത്ത്      

രാവിലെ എന്നും ഉണർന്നിട്ട്
ഈശ്വരനോടായ് പ്രാർത്ഥിക്കൂ
പല്ലും മേലും ശുചിയാക്കൂ
ആരോഗ്യ ഭക്ഷണം ശീലമാക്കൂ
മുടിയും നഖങ്ങളും വെട്ടിയൊതുക്കൂ
നമ്മെ നാമായ് സൂക്ഷിച്ചിടൂ
പൊടിയും ചെളിയും കെട്ടിക്കിടക്കാൻ
അനുവദിക്കല്ലേ നാമൊരു നാളിലും
പരിസരമെന്നും വൃത്തിയാക്കിടൂ
നല്ല നാളേയ്ക്കതുതകീടട്ടെ.

ആദിത്യൻ,ബി
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത