"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ്- 19 ഒരു ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്- 19 ഒരു ഓർമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ കോഡ്= 42022
| സ്കൂൾ കോഡ്= 42022
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തീരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

14:59, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്- 19 ഒരു ഓർമ്മ

അടച്ചിട്ട മുറികളിൽ സൗഹൃദത്തിനായി
കൊതിക്കുന്ന മനസ്സ്
പാടില്ല പരസ്പരമുള്ള സമ്പർക്കം
നമ്മെ രോഗിയാക്കും
കളിക്കാനും രസിക്കാനും ആയി കൊതിച്ച് അവധിക്കാലം
കോവിഡ് എന്ന് തിമിംഗലം വിഴുങ്ങി
ചൂട് അസഹനീയം വെള്ളം ലഭിക്കുന്നില്ല
എത്രനാൾ ടിവിയിൽ നോക്കി ഇരിക്കും
മടുത്തു വീട്ടിൽ ഇരുന്നു എന്നാലും
രോഗം ബാധിച്ചില്ല ല്ലോ എന്ന് ആശ്വാസം
രോഗികൾക്കായി ജീവിക്കുന്ന
ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി
പൊരിവെയിലിൽ അലയുന്ന പൊലീസുകാർക്കും നന്ദി
 

അലീന്റ
7 C സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത