"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ..... ലോക്കഡോൺ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കൊറോണ..... ലോക്കഡോൺ..... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
എന്നാൽ അമ്മുമ്മ വിളിക്കാറുള്ളത്, സമയാസമയമുള്ള മരുന്ന് എടുത്തു കൊടുക്കാനാണ്. ഇത്തരത്തിലുള്ള ചെറുജോലികൾ ചെയ്തും, വീട് വൃത്തിയാക്കിയും, രണ്ടു -മൂന്ന് മണിക്കൂർ പഠിച്ചും എന്റെ സമയം ഞാൻ മുന്നോട്ടു കൊണ്ടു പോകുന്നു. | എന്നാൽ അമ്മുമ്മ വിളിക്കാറുള്ളത്, സമയാസമയമുള്ള മരുന്ന് എടുത്തു കൊടുക്കാനാണ്. ഇത്തരത്തിലുള്ള ചെറുജോലികൾ ചെയ്തും, വീട് വൃത്തിയാക്കിയും, രണ്ടു -മൂന്ന് മണിക്കൂർ പഠിച്ചും എന്റെ സമയം ഞാൻ മുന്നോട്ടു കൊണ്ടു പോകുന്നു. | ||
നമ്മുക്ക് വേണ്ടി നമ്മുടെ കുടുംബത്തിലുള്ളവർക്കുവേണ്ടി സർക്കാർ പറയുന്ന അത്രയും ദിവസം നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം.പുറത്ത് ഇറങ്ങി നടന്നു കോറോണയെ കൊണ്ടുവന്നു വീട്ടിലുള്ളവർക്ക് കൊടുക്കുന്നു. അങ്ങനെ ആയാൽ എന്റെ അമ്മുമ്മയെപോലെ പ്രായമായവരെയാണ് ഏറ്റവും വലുതായി ബാധിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇതിനെതിരെ പോരാടാം. വീട്ടിൽ തന്നെ ഇരിക്കാം. അങ്ങനെയൊക്കെ ഇതിനെതിരെയുള്ള ശക്തമായ സുരക്ഷയൊരുക്കിയാൽ എന്റെ അമ്മുമ്മയെ പോലെ പ്രായമുള്ളവർ ഏറെക്കാലം നമ്മോടൊപ്പം ഇനിയും ജീവിച്ചിരിക്കും. നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോടൊപ്പം ഉണ്ടാവുക, അങ്ങനെയല്ലേ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്? അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. "സ്വയം ഒതുങ്ങൂ. കോറോണയെ അകറ്റു ". | നമ്മുക്ക് വേണ്ടി നമ്മുടെ കുടുംബത്തിലുള്ളവർക്കുവേണ്ടി സർക്കാർ പറയുന്ന അത്രയും ദിവസം നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം.പുറത്ത് ഇറങ്ങി നടന്നു കോറോണയെ കൊണ്ടുവന്നു വീട്ടിലുള്ളവർക്ക് കൊടുക്കുന്നു. അങ്ങനെ ആയാൽ എന്റെ അമ്മുമ്മയെപോലെ പ്രായമായവരെയാണ് ഏറ്റവും വലുതായി ബാധിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇതിനെതിരെ പോരാടാം. വീട്ടിൽ തന്നെ ഇരിക്കാം. അങ്ങനെയൊക്കെ ഇതിനെതിരെയുള്ള ശക്തമായ സുരക്ഷയൊരുക്കിയാൽ എന്റെ അമ്മുമ്മയെ പോലെ പ്രായമുള്ളവർ ഏറെക്കാലം നമ്മോടൊപ്പം ഇനിയും ജീവിച്ചിരിക്കും. നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോടൊപ്പം ഉണ്ടാവുക, അങ്ങനെയല്ലേ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്? അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. "സ്വയം ഒതുങ്ങൂ. കോറോണയെ അകറ്റു ". | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ്.ആർ | | പേര്= അക്ഷയ്.ആർ | ||
വരി 35: | വരി 33: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
14:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ..... ലോക്കഡോൺ.....
കോവിഡ് 19 കുറച്ചു ദിവസങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മൂന്ന് വാക്കുകളാണിവ എന്താണ് കൊറോണ? അല്ലെങ്കിൽ കോവിഡ്? കോവിഡ് 19 ഒരു സാംക്രമിക രോഗമാണ്. ഈ രോഗത്തിന് കാരണമായ വൈറസ് ആണ് കൊറോണ. രോഗം പടർന്നുപിടിക്കാതിരിക്കാനായി സ്വീകരിക്കുന്ന കരുതലാണ് ലോക്കഡോൺ. ഏതൊരു ആരോഗ്യ പ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമായാണ്. രോഗഹേതു, വ്യക്തി, ജീവിതസാഹചര്യം എന്നിവയാണവ. വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിക്കുക എന്നിതാണ് രോഗസംക്രമണത്തിന് എതിരെ നമുക്ക് ഫലപ്രദമായി സ്വീകരിക്കാവുന്ന മാർഗ്ഗം. ശുചിത്വം ആരും അടിച്ചേല്പിക്കേണ്ടതല്ല, നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറേണ്ടത് ഏറ്റവും അത്യാവശ്യമാണ് എന്ന വലിയ പാഠമാണ് ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്. എന്റെ വീട്ടിൽ എന്നോടൊപ്പം അച്ഛനും അമ്മയും ചേട്ടനും അമ്മുമ്മയും ഉണ്ട്. ഞാനും അമ്മുമ്മയും ഒരുമിച്ചാണ് ഉറങ്ങാൻ കിടക്കുന്നത്. അമ്മുമ്മയ്ക്കു 76 വയസായി പ്രായമായതിനാൽ പല രോഗങ്ങളുടെയും പിടിയാലാണ്. ശ്വാസം മുട്ടൽ, ബിപി, കൊളെസ്ട്രോൾ മുതലായവ ഉണ്ട്. രാത്രി സമയമാകുമ്പോൾ അമ്മുമ്മയ്ക്ക് ശ്വാസംമുട്ടൽ മൂർച്‌ഛിക്കും. രാത്രിയിൽ അമ്മുമ്മയെ വേട്ടയാടുന്ന പ്രശ്നങ്ങൾ എനിക്കും മനസ്സിലാകും. ഇതൊക്കെ ഒപ്പം കിടക്കുന്നത് കൊണ്ടാണ് ഞാൻ അറിയുന്നത്. ലോക്കഡോൺ ശേഷമുള്ള ഒരു രാത്രി ഇതുപോലെ ശ്വാസംമുട്ടൽ എന്നത്തതിനെകാലും ശക്തമായ രീതിയിൽ അമ്മുമ്മയ്ക്കു അനുഭവപെട്ടു. അപ്പോൾ അമ്മയെ വിളിച്ചാലോ എന്ന് ഞാൻ ആലോചിച്ചു. അമ്മ ഓഫീസിലെ ജോലി വീട്ടിൽ ഇരുന്നാണ് ചെയ്യുന്നത്. ഉറങ്ങാൻ കിടന്നപ്പോൾ തന്നെ സമയം ഏറി വൈകിയിരുന്നു. അതുകൊണ്ട് വേഗം അമ്മുമ്മയ്ക്ക് വെള്ളം തിളപ്പിച്ച് ആവി കൊടുത്തു. അമ്മുമ്മ വിയർത്തപ്പോൾ മുഖവും കഴുത്തും തുടച്ചുകൊടുത്തു. ഫാനിന്റെ വേഗത കുറച്ചു. അതിനുശേഷം ശ്വാസംമുട്ടൽ കുറയാൻ ഉപയോഗിക്കുന്ന ഇൻഹേലർ സ്പ്രൈ ചെയ്തു കൊടുത്തു. ഇതെല്ലാം ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയ്ക്ക് ആശ്വാസം തോന്നി തുടങ്ങി. അമ്മുമ്മ ഉറങ്ങാൻ തുടങ്ങി. ഇതൊന്നും അടുത്ത മുറിയിൽ കിടന്ന അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല. രാവിലെ ഉണർന്നു ഞാൻ ആ മുറി ഓന്നു പരിശോദിച്ചു, എല്ലാ ദിവസവും അടിച്ചു വൃത്തിയാകുന്നതാണ്. എന്നിട്ടും ജനാലകളിലും കമ്പികളിളിലും തറയിലും ഒക്കെ പോടീ ഏറെയുണ്ട്. അതുകൊണ്ട് അന്നുമുതൽ തന്നെ ഞാൻ മുറികളിലൊക്കെ തുടച്ചു വൃത്തിയാകാൻ തുടങ്ങി. ഞാൻ വൃത്തിയാക്കുമ്പോൾ, അച്ഛനും എന്നെ സഹായിക്കും. പിന്നീട് ഞാനും അച്ഛനും കൂടിയാണ് വൃത്തിയാക്കുന്നത്. അത്തരത്തിൽ വീട് വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ടാവാം എന്റെ അമ്മുമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരുന്നതും അതുപോലെ തന്നെ നമ്മുക്ക് കോറോണയെ അകറ്റാനും കഴിയും. എല്ലാ മനുഷ്യരും പൂർണ ശുചീകരണത്തോടെ വീട്ടിൽ തന്നർ ഇരുന്നാൽ കോറോണയെന്ന മഹാമാരി പടരുന്നതുതടയാനും അതിൽ നിന്നും രക്ഷപ്പെടാനും നമ്മുക്ക് കഴിയും. രണ്ടാമത്തേത് വ്യക്തി ശുചിത്വമാണ് വാർത്തകളിലൊക്കെ പറയാറുള്ളത് പോലെ എപ്പോഴും കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നുള്ള കാര്യം വീട്ടിൽ ഇടയ്ക്കിടെ ഓര്മിപ്പിക്കുമായിരുന്നു. എന്റെ വീട്ടിൽ എല്ലാവരും ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് കൊടുക്കാനൊക്കെ എന്നെ വിളിക്കും. അതിൽ കൂടുതൽ എന്നെ വിളിക്കുന്നത്, അച്ഛനും അമ്മുമ്മയുമാണ്. മറവിയുള്ള അച്ഛൻ, എന്തെങ്കിലും മറന്നു വച്ച സാധനങ്ങളോ, വീട്ടിൽ ചെയ്യുന്ന ജോലിക്ക് സഹായമായോ ആയിട്ടാണ് എന്നെ വിളിക്കുന്നത്. എന്നാൽ അമ്മുമ്മ വിളിക്കാറുള്ളത്, സമയാസമയമുള്ള മരുന്ന് എടുത്തു കൊടുക്കാനാണ്. ഇത്തരത്തിലുള്ള ചെറുജോലികൾ ചെയ്തും, വീട് വൃത്തിയാക്കിയും, രണ്ടു -മൂന്ന് മണിക്കൂർ പഠിച്ചും എന്റെ സമയം ഞാൻ മുന്നോട്ടു കൊണ്ടു പോകുന്നു. നമ്മുക്ക് വേണ്ടി നമ്മുടെ കുടുംബത്തിലുള്ളവർക്കുവേണ്ടി സർക്കാർ പറയുന്ന അത്രയും ദിവസം നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം.പുറത്ത് ഇറങ്ങി നടന്നു കോറോണയെ കൊണ്ടുവന്നു വീട്ടിലുള്ളവർക്ക് കൊടുക്കുന്നു. അങ്ങനെ ആയാൽ എന്റെ അമ്മുമ്മയെപോലെ പ്രായമായവരെയാണ് ഏറ്റവും വലുതായി ബാധിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇതിനെതിരെ പോരാടാം. വീട്ടിൽ തന്നെ ഇരിക്കാം. അങ്ങനെയൊക്കെ ഇതിനെതിരെയുള്ള ശക്തമായ സുരക്ഷയൊരുക്കിയാൽ എന്റെ അമ്മുമ്മയെ പോലെ പ്രായമുള്ളവർ ഏറെക്കാലം നമ്മോടൊപ്പം ഇനിയും ജീവിച്ചിരിക്കും. നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോടൊപ്പം ഉണ്ടാവുക, അങ്ങനെയല്ലേ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്? അതുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. "സ്വയം ഒതുങ്ങൂ. കോറോണയെ അകറ്റു ".
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം