"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ്_കിഴക്കേതല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ് കിഴക്കേത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48515
| സ്കൂൾ കോഡ്= 48515
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

18:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്


 കൊറോണ എന്ന ഒരുവയറസ് ആയി ലോകം
 ഭീതിയിൽആഴ്ത്തുമ്പോൾ
അതിനെതിരായി പടപൊരുതാനായ്
 വരുന്നു നമ്മൾ കുട്ടിക്കൂട്ടം
    വരുന്നു നമ്മൾ കുട്ടിക്കൂട്ടം
  പുതിയ ഒരു ലോകം പടുത്തുയർത്താൻ
ഞങ്ങൾ തീർക്കും പാതയിലൂടെ
 അണിചേരുക നാം മാനവരെ അണിചേരുക നാം മാനവരെ
കൂട്ടം കൂടാതെ അകലത്തായി
എന്നും കൈകൾ ശുദ്ധമാക്കി
പ്രതിരോധത്തിന് മാർഗ്ഗം തീർത്തു
 രോഗവ്യാപനം ഒഴിവാക്കുക നാം
  യാത്രകളെല്ലാം ഒഴിവാക്കി ടാം
വീടിനുള്ളിൽ ഇരുന്നിടാം
പടം വരക്കാം പാട്ടുകൾ പാടാം കഥകൾ ചൊല്ലിരസിച്ചി ടാം
 പലപല വഴികളിലൂടെ നമ്മൾ പുതിയ ഒരു ലോകം
 തീർക്കാനായി അകന്നുനിന്ന ഹൃദയം ചേർത്ത്
 സ്നേഹത്തിൻ ശ്രുതി നീട്ടിടാം സ്നേഹത്തിൻ ശ്രുതി നീട്ടിടാം.......
 

ഹമ്ദ ഫാത്തിമ
1 A ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത