"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണയും ശുചിത്വവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണയും ശുചിത്വവും

മാസങ്ങൾക്കു മുൻപ് ചൈനയിലെ വുഹാനിൽ മാത്രം കണ്ടിരുന്ന ഒരു വൈറസ് മൂലം ഉണ്ടായ രോഗമാണ് കോവിഡ് - 19. ഇന്ന് ഈ രോഗം ലോകമാകെ പടർന്ന് പിടിക്കുകയാണ്. നമ്മൾ മനുഷ്യർ തന്നെയാണ് ഈ വ്യാപനത്തിന് കാരണക്കാർ. മനുഷ്യന്റെ വൃത്തിയില്ലായ്മ ആണ് ഈ രോഗം പടരുന്നതിനുള്ള ഒരു പ്രധാന കാരണം. ശുചിത്വം എന്ന ശീലം വളർത്തുന്നതിലൂടെ നമുക്ക് ഈ രോഗത്തെ പൂർണമായും പ്രതിരോധിക്കാം.

ഈ വൈറസ് മൂലം പതിനായിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നു. ഈ രോഗത്തിന് ഇത് വരെയും മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. ഈ വൈറസിനെ തടയാനുള്ള ഒരു മാർഗമാണ് സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈ കഴുകൽ. സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു നമുക്ക് കൊറോണ വൈറസിനെതിരെ പോരാടാം .

ത്തൊരുമയോട് കൂടി ശുചിത്വത്തോടെ നിന്നാൽ നമുക്ക് വൈറസിനെ തോൽപ്പിക്കാം.

"ഭയമല്ല ജാഗ്രതയാണ് വേണ്ടത്.”


വിശാഖി വി.എ.
8 ഡി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം