"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ മനുഷ്യനിർമ്മിത പ്രകൃതിദുരന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മനുഷ്യനിർമ്മിത പ്രകൃതിദുരന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
13:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനിർമ്മിത പ്രകൃതിദുരന്തങ്ങൾ
ഭൂമിയിൽ നമുക്ക് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായതാണ് നമ്മുടെ പ്രകൃതി. ഇതറിഞ്ഞിട്ടും നമ്മളിൽ പലരും ഇപ്പോഴും അമ്മയാകുന്ന നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. ഓരോരോ ദിവസങ്ങൾ പിന്നിടും തോറും നാം ഓരോരോ ദുരന്തങ്ങൾ നേരിടേണ്ടിവരുന്നു. മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഈ പ്രകൃതിയെ വലയം വെക്കുന്നു. ഓരോ ദിവസങ്ങൾ കടക്കുംതോറും മാരക രോഗങ്ങളും ദുരന്തങ്ങളും നമുക്ക് പ്രകൃതി സമ്മാനിക്കുന്നു, ചിലരുടെ പ്രവർത്തിയുടെ പാരിതോഷികമായി. എന്നാൽ ചിലരുടെ തെറ്റുകൾ കാരണം എല്ലാവരും അതിന്റെ പ്രതിഫലം അനുഭവിക്കേണ്ടി വരുന്നു. ഇതിങ്ങനെ തുടർന്നുപോയൽ വരും തലമുറയ്ക്ക് ഈ പ്രകൃതി ഉണ്ടായിക്കൊള്ളണം എന്നില്ല .അതിനാൽ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് നാം എല്ലാരും മനസ്സിലാക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം