"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/നമ്മളില്ലാതെ മറ്റാരുമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ സുരക്ഷ | സുരക്ഷ]] {{BoxTop1 | തലക്കെട്ട്= സുരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ സുരക്ഷ |  സുരക്ഷ]]


{{BoxTop1
{{BoxTop1
വരി 20: വരി 19:
| color=    1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

15:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷ

നമ്മൾ എല്ലാവരും ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു അല്ലേ. കൊറോണ എന്ന മഹാ രോഗത്തെ പേടിച്ചു. ശുചിത്വം പാലിച്ച് മാത്രമേ ഇതിനെ തടയാൻ കഴിയൂ എന്ന് നാം എല്ലാവരും പഠിച്ചു നമ്മുടെ കൈകൾ എപ്പോഴും വൃത്തിയാക്കണം എന്ന് കൊച്ചുകുട്ടികൾ വരെ മനസ്സിലാക്കി. അതെ ശുചിത്വം നമുക്ക് വളരെ പ്രധാന്യമുള്ളതാണ്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. പോഷകങ്ങൾ ഉള്ള ഭക്ഷണം കഴിക്കണം. കൃത്യമായി വ്യായാമം ചെയ്യണം. നല്ല ശീലങ്ങൾ പാലിക്കണം. ഇങ്ങനെ കുറേ രോഗങ്ങളെ നമുക്ക് അകറ്റി നിർത്താനാവും. ഒപ്പം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതെ സംരക്ഷിക്കുകയും വേണം, എങ്കിൽ മാത്രമേ ഇനിയും ഇതുപോലെയുള്ള മാരക രോഗങ്ങളെ നമുക്ക് ചെറുക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ നമുക്ക് ഉറപ്പിച്ചു പറയാനാകും നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ തന്നെ.

ഹാദിയ. എ.കെ
3 A എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം