"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പറന്നു നടക്കും പൂമ്പാറ്റ

പൂന്തേനുണ്ണും പൂമ്പാറ്റ

പല നിറമുള്ള പൂമ്പാറ്റ

പൂവിൽ മയങ്ങും പൂമ്പാറ്റ

പൂവിനു ചുറ്റും പാറി
                       നടക്കും
പൂവ് ഉണ്ടെങ്കിൽ പൂമ്പാറ്റ
                              
പൂവുണ്ടാകാൻ ചെടി
                        നടണം
ചെടികൾ നട്ടു
                   വളർത്തിയാൽ
നല്ലൊരു പ്രകൃതിയെ
                    സമ്മാനിക്കാം
          ********

ആലിയ വിനു പി പി
ഒന്നാം ക്ലാസ് കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത