"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ അമ്മയെ കൊന്നവൻ മനുഷ്യനെന്നേ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മയെ കൊന്നവൻ മനുഷ്യനെന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
കുന്നും മലകളും നീർചാലുകളും | |||
നിറഞ്ഞ സുന്ദരിയാം | |||
എന്നമ്മയേ നീ കണ്ടോ ...... | |||
ഭൂമിയാമമ്മയെ ഇഷിട്ടികയാൽ | |||
അടച്ചു ചിട്ടയോടെ .... | |||
കുന്നില്ല വയലില്ല പാട - | |||
വരമ്പുകളുമില്ല ദൈവമേ | |||
എന്നമ്മയെ വേരറുത്തു | |||
കൊന്നവനാര് ദൈവമേ | |||
നിൻ കോപത്തിന് ഫലമോ | |||
ഇന്ന് ഞങ്ങളനുഭവിക്കും വേദന | |||
സുഖത്തിനായ് ഞങ്ങൾ | |||
കെട്ടിപ്പടുത്തത് തിരിച്ചെടുത്തതും | |||
അതിന് ഫലമോ .... | |||
ജീവജാലത്തിന് ജീവചക്രമിതാ | |||
പൊട്ടി തരിപ്പണമായ് തകർന്നടിഞ്ഞു . | |||
കാക്കുവാനാവുമോ മനുഷ്യാ | |||
നമ്മുടമ്മയെ വീണ്ടും ... | |||
വീണുപോകുമമ്മയ്ക്ക് താങ്ങായിടാം | |||
തണലായിടാം ഒരിറ്റു | |||
ദാഹജലം നൽകിടാം .... | |||
പച്ചപ്പിനാലമ്മയെ സുന്ദരിയാക്കിടാം .... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ സ്വൽഹ പി.സി | |||
| ക്ലാസ്സ്= 3 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ് വളമംഗലം | |||
| സ്കൂൾ കോഡ്= 18226 | |||
| ഉപജില്ല= കിഴിശ്ശേരി | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{verification|name=vanathanveedu| തരം=കവിത}} |
10:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയെ കൊന്നവൻ മനുഷ്യനെന്നേ .....
കുന്നും മലകളും നീർചാലുകളും
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത