"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തോൽക്കില്ല ഞങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ കോഡ്=13614  
| സ്കൂൾ കോഡ്=13614  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ 
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

12:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽക്കില്ല ഞങ്ങൾ

കൊറോണ എന്നൊര‍ു മഹാമാരി
കഴിഞ്ഞ വർഷാവസാനം ജന്മം കൊണ്ട‍ു
പത‍ുക്കെ പത‍ുക്കെ വളർന്നവൻ
ലോകത്താകെ ഭയപ്പെട‍ുത്തീട‍ുന്ന‍ു
ഒര‍ു പറ്റം ആൾക്കാരെ കൊന്ന‍ു തള്ളി
ഗൾഫിൽ മലയാളികൾ
നാട്ടിൽ ബംഗാളികൾ
ലോക്ക് ഡൗണിൽ ക‍ുട‍ുങ്ങിപ്പോയി
നീറ‍ും മനസ്സ‍ുമായി കഴിഞ്ഞീട‍ുന്ന‍ു
ദൈവമേ നീ ത‍ുണയാകീടണേ
ഈ മഹാമാരിയെ ത‍ുരത്തിടണേ
സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്
തോൽപിക്കാം നമ‍ൂക്കീ മഹാമാരിയെ
 

അന‍ുവിന്ദ കെ
3 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത