"ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ/റോസാപ്പ‍ൂവ‍ും ‍ഞാന‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= റോസാപ്പ‍ൂവ‍ും ഞാന‍ും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  റോസാപ്പ‍ൂവ‍ും ഞാന‍ും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കണ്ടില്ല ഇന്നോളം ഞാൻ
നിന്നോളം അഴകഡുള്ളൊര‍ു
ക‍ുഞ്ഞ‍ു റോസാപ്പ‍ൂവിനെ
ഇളം തെന്നൽ തഴ‍ുകി ഉണർത്ത‍ുമ്പോഴ‍ുള്ള
നിൻ കളിയ‍ും ചിരിയ‍ും
ഒത്തിരിയൊത്തിരി ഇഷ്‍ടമാണെനിക്കെന്ന‍ും
നിന്നിലെ ഈ ക‍ുഞ്ഞ‍ുമ‍ുള്ള‍ുകൾ
വേദനിപ്പിക്ക‍ുന്ന‍ുവെങ്കില‍ും
നിന്നെ തലോടാനെനിക്കിഷ്‍ടമാണെന്നെന്ന‍ും
വാടാതെ കൊഴിയാതെ നീ
എപ്പോഴ‍ുമ‍ുണ്ടാകണമെന്ന
ആശയ‍ുണ്ടെനിക്കെന്നെന്ന‍ും.
</poem> </center>'''
{{BoxBottom1
| പേര്= നിസ്‍വ മെഹറിഷ്
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13305
| ഉപജില്ല=  കണ്ണ‍ൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണ‍ൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/916138" എന്ന താളിൽനിന്ന് ശേഖരിച്ചത്