"ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('*{{PAGENAME}}/പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം| പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം അധിവസിക്കുന്ന ഭൂമി, സുന്ദരിയായ നമ്മുടെ പ്രകൃതി അതിനെ ഇന്ന് മനുഷ്യർ തന്റെ ദുരാഗ്രഹം ത്താൽ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
സുന്ദരമായ വയലുകളും കായലും പുഴകളും റോഡുകളും എന്തിന് മണ്ണിനെ പോലും കാർന്നു കളയുന്നു. അതുമൂലം നമ്മുടെ പരിസ്ഥിതി തന്നെ നശിച്ചിരിക്കുകയാണ്.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അമിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന  മാലിന്യങ്ങളും നമ്മുടെ നാടിൻ്റെ ജീവനെത്തന്നെ പിടികൂടിയിരിക്കുകയാണ്.
മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു.
ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത്
നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മുടെ ജലസ്രോതസ്സുകളും മണ്ണും മരങ്ങളും നമുക്ക് സംരക്ഷിക്കണം. ഇല്ലെങ്കിൽ മാലിന്യങ്ങളിൽ നിന്നും പലരോഗങ്ങളും ഇനിയും നമ്മെ തേടി വരും. കാലാവസ്ഥ വ്യതിയാനം മൂലവും രോഗസംക്രമണത്തിന് കാരണമാകുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം. മരങ്ങൾ നട്ടു വളർത്തുന്നത് വഴി നമുക്ക് ശുദ്ധവായു ലഭിക്കുന്നു . ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നു. വയലുകൾ സംരക്ഷിച്ചു കൃഷി ചെയ്താൽ ശുദ്ധമായി അരി ഉണ്ടാക്കാൻ നമുക്ക് സാധിക്കും . നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കണമെങ്കിൽ ശുദ്ധവായുവും  പോഷകസമൃദ്ധമായ ജലവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് നേടിയെടുക്കണം ജീവനെടുക്കുന്ന വൈറസുകളെ തോൽപ്പിക്കണം.


നാം അധിവസിക്കുന്ന ഭൂമി, സുന്ദരിയായ നമ്മുടെ പ്രകൃതി അതിനെ ഇന്ന് മനുഷ്യർ തന്റെ ദുരാഗ്രഹം ത്താൽ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
സുന്ദരമായ വയലുകളും കായലും പുഴകളും റോഡുകളും എന്തിന് മണ്ണിനെ പോലും കാർന്നു കളയുന്നു. അതുമൂലം നമ്മുടെ പരിസ്ഥിതി തന്നെ നശിച്ചിരിക്കുകയാണ്.
മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അമിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന  മാലിന്യങ്ങളും നമ്മുടെ നാടിൻ്റെ ജീവനെത്തന്നെ പിടികൂടിയിരിക്കുകയാണ്.
മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു.
ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത്
നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മുടെ ജലസ്രോതസ്സുകളും മണ്ണും മരങ്ങളും നമുക്ക് സംരക്ഷിക്കണം. ഇല്ലെങ്കിൽ മാലിന്യങ്ങളിൽ നിന്നും പലരോഗങ്ങളും ഇനിയും നമ്മെ തേടി വരും.
കാലാവസ്ഥ വ്യതിയാനം മൂലവും രോഗസംക്രമണത്തിന് കാരണമാകുന്നു.
വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം.
മരങ്ങൾ നട്ടു വളർത്തുന്നത് വഴി നമുക്ക് ശുദ്ധവായു ലഭിക്കുന്നു . ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നു. വയലുകൾ സംരക്ഷിച്ചു കൃഷി ചെയ്താൽ ശുദ്ധമായി അരി ഉണ്ടാക്കാൻ നമുക്ക് സാധിക്കും .
നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കണമെങ്കിൽ ശുദ്ധവായുവും  പോഷകസമൃദ്ധമായ ജലവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് നേടിയെടുക്കണം ജീവനെടുക്കുന്ന വൈറസുകളെ തോൽപ്പിക്കണം.
{{BoxBottom1
{{BoxBottom1
| പേര്= അശ്വന്ത്. എം.വി
| പേര്= അശ്വന്ത്. എം.വി
| ക്ലാസ്സ്=   ആറാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ചിദംബരനാഥ് യു പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13949
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 27: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

18:20, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം

നാം അധിവസിക്കുന്ന ഭൂമി, സുന്ദരിയായ നമ്മുടെ പ്രകൃതി അതിനെ ഇന്ന് മനുഷ്യർ തന്റെ ദുരാഗ്രഹം ത്താൽ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സുന്ദരമായ വയലുകളും കായലും പുഴകളും റോഡുകളും എന്തിന് മണ്ണിനെ പോലും കാർന്നു കളയുന്നു. അതുമൂലം നമ്മുടെ പരിസ്ഥിതി തന്നെ നശിച്ചിരിക്കുകയാണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അമിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന മാലിന്യങ്ങളും നമ്മുടെ നാടിൻ്റെ ജീവനെത്തന്നെ പിടികൂടിയിരിക്കുകയാണ്. മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു. ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മുടെ ജലസ്രോതസ്സുകളും മണ്ണും മരങ്ങളും നമുക്ക് സംരക്ഷിക്കണം. ഇല്ലെങ്കിൽ മാലിന്യങ്ങളിൽ നിന്നും പലരോഗങ്ങളും ഇനിയും നമ്മെ തേടി വരും. കാലാവസ്ഥ വ്യതിയാനം മൂലവും രോഗസംക്രമണത്തിന് കാരണമാകുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം. മരങ്ങൾ നട്ടു വളർത്തുന്നത് വഴി നമുക്ക് ശുദ്ധവായു ലഭിക്കുന്നു . ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നു. വയലുകൾ സംരക്ഷിച്ചു കൃഷി ചെയ്താൽ ശുദ്ധമായി അരി ഉണ്ടാക്കാൻ നമുക്ക് സാധിക്കും . നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കണമെങ്കിൽ ശുദ്ധവായുവും പോഷകസമൃദ്ധമായ ജലവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് നേടിയെടുക്കണം ജീവനെടുക്കുന്ന വൈറസുകളെ തോൽപ്പിക്കണം.

അശ്വന്ത്. എം.വി
6 ചിദംബരനാഥ് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം