"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/അദൃശ്യ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അദൃശ്യ രാക്ഷസൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
18:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അദൃശ്യ രാക്ഷസൻ
അദൃശ്യ രാക്ഷസൻ 2019 ഡിസംബർ പകുതിയായതോടെ ഭൂമിയിൽ വളരെ ചെറുതും അതിഭയാനകവുമായ ഒരു ജീവി പ്രത്യക്ഷപ്പെട്ടു. അവൻ എവിടെ നിന്നാ വന്നത് ? അന്യ ഗ്രഹത്തിൽ നിന്നോ?അതോ ആകാശത്തു നിന്നോ ? ആർക്കും അറിയില്ല .ആ ജീവിയുടെ ദേഷ്യവും പകയും ലോകത്തിലുള്ള മനുഷ്യരോട് മാത്രമായിരുന്നു .അവൻ ഭൂമിയിലെ മനുഷ്യനെ ഒന്നൊന്നായി കൊന്നു തിന്നാൻ തുടങ്ങി. കൊന്നും തിന്നും അവൻ ലോകമാകെ പന്തലിച്ചു. ആ ഭീകര ജീവിക്കു ജാതിയോ മതമോ വർണ്ണമോ ഭാഷയോ ഒന്നും പ്രശനം ഇല്ലായിരുന്നു. ജനങ്ങൾ ആകെ ഭയത്തിലും ആശങ്കയിലും ആയി.അവസാനം ജനങ്ങൾ ഒരു തീരുമാനമെടുത്തു .കുറച്ചു നാളേക് ആരും പുറത്തു ഇറങ്ങേണ്ട .ജനങ്ങൾ എല്ലാം വീട്ടിൽ കഴിയാൻ തുടങ്ങി. റോഡുകൾ വിജനമായി. സ്കൂളുകൾ അടച്ചിട്ടു. കടകളും കച്ചവടവും നിലച്ചു. പൊതുപരിപാടികൾ നിർത്തലാക്കി. ആ ഭീകരജീവി മനുഷ്യരെ കിട്ടാനുള്ള ശ്രമം നടത്തി കൊണ്ടേ ഇരുന്നു. അവൻ ഓരോ പൊതുസ്ഥലങ്ങളിലും മനുഷ്യനെ തേടി നടന്നു. അവസാനം വിശന്നു ക്ഷീണിച്ചു അവശനായ ആ ഭയാനക ജീവികൾ സ്വയം നശിച്ചു ലോകത്തിൽ നിന്നും വിടപറഞ്ഞു..........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം