ഉള്ളടക്കത്തിലേക്ക് പോവുക

"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/പല വർണ്ണക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ramajayamups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പല വർണ്ണക്കാർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്=മഹ്‍ദിയ  
| പേര്=മഹ്‍ദിയ  
| ക്ലാസ്സ്= I A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= I   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം= 1   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

11:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പല വർണ്ണക്കാർ

ചില്ലയിലിരിക്കും തത്തമ്മയ്ക്ക്
ഉണ്ടേ നല്ല പച്ച നിറം
കൊക്കരേ കൂവും പൂങ്കോഴിക്ക്
ഉണ്ടേ നല്ല ചെമപ്പ് നിറം
ചാടി നടക്കും തവളച്ചാർക്കു
ചേലുള്ളൊരു മ‍‍‍‍ഞ്ഞ നിറം
മീനെ റാഞ്ചും പൊമ്മാനിന്
കടു കടുത്ത നീല നിറം
പമ്മി നടക്കും പൂച്ചമ്മയ്ക്ക്
മഞ്ഞ് പോലൊരു വെള്ള നിറം
പാറി പറക്കും പൂമ്പാറ്റയ്ക്ക്
പല പല നിറങ്ങൾ അഴകായി

മഹ്‍ദിയ
I എ രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത