"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം രോഗത്തെ      <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| ഉപജില്ല=  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത  <!-- കവിത, കഥ, ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=skkkandy| തരം=  കവിത    }}

08:07, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം രോഗത്തെ     

മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ
ശുചിത്വമൊരു ശീലമാക്കി
പൊരുതിടേണം ഇതിനെതിരെ.
കൈകൾ രണ്ടും വൃത്തിയാക്കി
മുഖത്തൊന്നും സ്പർശിക്കാതെ
യാത്രകളെല്ലാം ഒഴിവാക്കൂ
സാമൂഹ്യ അകലം പാലിക്കൂ
തുരത്തിടേണം മഹാമാരിയെ.
നിയമങ്ങളെല്ലാം പാലിക്കൂ
സ്വയരക്ഷ നാം ഉറപ്പാക്കൂ
രക്ഷിക്കണം നാം കൂട്ടരേ
രക്ഷിക്കണമീ ഭൂമിയെ
പായിച്ചീടാമീ വിപത്തിനെ
മറ്റാരിലേക്കും പകർത്താതെ
മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ.
 

ഫാത്തിമത്തുൽ തസ്നിയ
9 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത