"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/മരം ഒരുവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
ആ നാട്ടിൽ ഒരു  വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചെങ്ങാത്തത്തിലായി.കുട്ടിക്ക് പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും.കളിക്കാൻ പൂക്കളും ഇലകളും നൽകും.......
ആ നാട്ടിൽ ഒരു  വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചങ്ങാത്തത്തിലായി.കുട്ടിക്ക് പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും.കളിക്കാൻ പൂക്കളും ഇലകളും നൽകും.......എന്നാൽ,  വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക്  മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ
മരം പറഞ്ഞു: "നിന്നെയിപ്പോൾ കാണാനില്ലല്ലോ!"
എന്നാൽ,  വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക്  മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ മരം പറഞ്ഞു:- ''നിന്നെയിപ്പോൾ കാണാനില്ലല്ലോ'' !''ഞാനെന്തിനാ വരുന്നത്.നിന്റെ കൈയിൽ പണം ഉണ്ടോ?''.മരം പറഞ്ഞു:എന്റെ പൂക്കളും പഴങ്ങളിലും വിറ്റാൽ പണം കിട്ടും.അവൻ അങ്ങനെ തന്നെ ചെയ്ത് പണം സമ്പാദിച്ചു.വർഷങ്ങൾക്കു ശേഷം മരം അവനോട് ചോദിച്ചു:എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ? അവൻ പറഞ്ഞു:ഞാൻ വീട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്.മരം പറഞ്ഞു: എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ. അപ്പോഴേക്കും ആ മരത്തിന്റെ ചുറ്റും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരുന്നു.പക്ഷേ അവൻ അതൊന്നും കണ്ടതായി നടിച്ചില്ല.അവൻ വീട് പണിതു.കാലങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ മരം ചോദിച്ചു: നീ എന്നെ കെട്ടിപ്പിടിക്കുമോയെന്ന്.സമയം ഇല്ല.ഈ നാട് വിടണം അതിന് ബോട്ടുണ്ടാക്കാൻ ഒരു മരം വേണം.എന്നെ വെട്ടി ബോട്ട് ഉണ്ടാക്കികൊള്ളൂ എന്ന് മരം പറഞ്ഞു.അങ്ങനെ അവൻ ബോട്ട് ഉണ്ടാക്കി നാട് വിട്ടു.ആ മാലിന്യങ്ങൾ അവിടെയുള്ളവരെ  പല തരത്തിലുള്ള രോഗികളാക്കി മാറ്റി.ഇതിനെല്ലാം സാക്ഷിയായി ആ മരക്കുറ്റി അവിടെ വീണ്ടും തുടർന്നു.
"ഞാനെന്തിനാ വരുന്നത്.നിന്റെ കൈയിൽ പണം ഉണ്ടോ?''.
മരം പറഞ്ഞു:"എന്റെ പൂക്കളും പഴങ്ങളും വിറ്റാൽ പണം കിട്ടും."
അവൻ അങ്ങനെ തന്നെ ചെയ്ത് പണം സമ്പാദിച്ചു.വർഷങ്ങൾക്കു ശേഷം
മരം അവനോട് ചോദിച്ചു:
"എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ?"
അവൻ പറഞ്ഞു:"ഞാൻ വീട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്."
മരം പറഞ്ഞു: "എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ."
അപ്പോഴേക്കും ആ മരത്തിന്റെ ചുറ്റും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരുന്നു.പക്ഷേ അവൻ അതൊന്നും കണ്ടതായി നടിച്ചില്ല.അവൻ വീട് പണിതു.കാലങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ
മരം ചോദിച്ചു:" നീ എന്നെ കെട്ടിപ്പിടിക്കുമോ?"
അവൻ പറഞ്ഞു:"സമയം ഇല്ല.ഈ നാട് വിടണം അതിന് ബോട്ടുണ്ടാക്കാൻ ഒരു മരം വേണം."
മരം പറഞ്ഞു:"എന്നെ വെട്ടി ബോട്ട് ഉണ്ടാക്കികൊള്ളൂ."
അങ്ങനെ അവൻ ബോട്ട് ഉണ്ടാക്കി നാട് വിട്ടു.ആ മാലിന്യങ്ങൾ അവിടെയുള്ളവരെ  പല തരത്തിലുള്ള രോഗികളാക്കി മാറ്റി.ഇതിനെല്ലാം സാക്ഷിയായി ആ മരക്കുറ്റി അവിടെ വീണ്ടും തുടർന്നു.
പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്.
പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്.
അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.
അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.
{{BoxBottom1
{{BoxBottom1
| പേര്= അനിൽ
| പേര്= അതുൽ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=33032
| സ്കൂൾ കോഡ്= 33032
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
{{Verified1|name=Kavitharaj | തരം=  കഥ }}
4,017
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807597" എന്ന താളിൽനിന്ന് ശേഖരിച്ചത്