"തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (തിരുവാൽ യു.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= | {{Verified1 | name=Panoormt| തരം= ലേഖനം}} |
16:36, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കോവിഡ് - 19 എന്ന വൈറസ് ലോകത്ത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കയാണ്. പല രോഗങ്ങൾക്കും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഈ വൈറസിന് മാത്രം പ്രതിരോധ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഓരോ ദിവസവും കോ വിഡ് ബാധിച്ച് ആയിരക്കണക്കിന് ജീവനുകൾ ഇല്ലാതാവുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. ഒരാളുടേയോ ഒരു കൂട്ടം ആളുകളുടെയോ അശ്രദ്ധ കൊണ്ടും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണല്ലോ ? ഭയപ്പാട് കൊണ്ട് കാര്യമില്ല. നമ്മൾ സൂക്ഷ്മത പാലിക്കണം. ശുചിത്വം പാലിക്കണം, പോഷകാഹാരം കഴിക്കണം, വ്യായാമം വേണം, വിശ്രമം വേണം. നമ്മുടെ രാജ്യം വികസ്വര രാഷ്ട്രമാണ്. ഈ അവസരത്തിൽ രോഗങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും രാജ്യവികസനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ വൈറസിനെ നാം പ്രതിരോധിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രധാനമാണ്. ജനസാന്ദ്രതയേറിയ നമ്മുടെ രാജ്യത്ത് േരാഗം പടരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. കോവിഡ് - 19 എന്ന ഈ രോഗത്തെ ഇല്ലായ്മ ചെയ്യാൻ നമുക്ക് ഒരുമിച്ച് അണിചേരാം. പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം