"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ കൊറോണക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണക്കാലം

എന്റെ പേര് ദേവിക s.s.ഞാൻ അരുവിക്കര ഗവൺമെൻറ്റ് എൽ.പി.എസ്സിലെ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ലോക്ഡൗൺ കാലം എനിക്ക് വളരെ വിഷമമുള്ളത് ആണ്.എൻറെ അമ്മ ഒരു നഴ്സ്സ് ആണ്. അതു കാരണം ഞാനും അനിയനും അമ്മാമ്മയുടെ വീട്ടിലാണ്. എനിക്ക് അമ്മയുടെ അടുത്ത് നിൽക്കണമെങ്കിൽ ഈ കോറോണക്കാലം കഴിയണം. അതുകൊണ്ട് കൂട്ടുകാരും നാട്ടുകാരും കൊറോണ വരാതെ സൂക്ഷിക്കണേ..........

ദേവിക s.s
2 B ഗവ.എൽ.പി.എസ്സ് . അരുവിക്കര
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം