"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊച്ചു മുല്ല
| color=3
}}
<center> <poem>
കൊച്ചു മുല്ല
മുറ്റത്ത് നാട്ടു ഞാൻ കൊച്ചു മുല്ല
വെള്ളമൊഴിച്ചു നോക്കിയെന്നും
പൂവിരിയാക്കാനായി കാത്തിരുന്നു
പൂമ്പാറ്റ ചുറ്റും പാറി വന്നു
പൂമണം വീശി വിടർന്നു നിന്ന്
ഇന്നിതാ പൂക്കൾ വിരിഞ്ഞുവല്ലോ
പൂന്തേൻ കുടിക്കാൻ പാറി വന്നു
അഴകുള്ള പൂമ്പാറ്റ എത്രയെത്ര
ആനന്ദം എനുള്ളിൽ നിറഞ്ഞുവല്ലോ
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
വാടാതെ ഓടിയാതെ  കാത്തിരുന്നു 
</poem></center>
{{BoxBottom1
| പേര്=നിഹ ഫാത്തിമ
| ക്ലാസ്സ്= 4എ         
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി  ജി എം എൽ പി എസ് മുണ്ടേങ്ങര
| സ്കൂൾ കോഡ്=18566
| ഉപജില്ല= മഞ്ചേരി     
| ജില്ല=മലപ്പുറം 
| തരം=കവിത   
| color=3
}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം