"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാലിന്യകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാലിന്യകുഴി എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/മാലിന്യകുഴി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം= കഥ}}

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

മാലിന്യകുഴി

പണ്ട് പണ്ട് ഒരു കൊച്ചു നഗരം ഉണ്ടായിരുന്നു , എ നഗരത്തിന്റ പേരരായിരുന്നു കില്ലർ . എ നഗരത്തിന് കില്ലർ എന്ന പേരിടാൻ കാരണം എ നഗരം മുഴുവനും മലിനമായതാണ്.

എവിടെ നോക്കിയാലും ചപ്പും ചവറുമാണ് . അത് കൊണ്ട് ഓരോ ദിവസവും രോഗംബാധിച്ചു ആളുകൾ മരികുമായിരുന്നു .അങ്ങനെ കുറച്ചു നാളുകൾ നീങ്ങിയപ്പോൾ രാമു എന്ന് പറയുന്ന കുട്ടിയുടെ അമ്മക് അസുഖം വന്ന് മരിച്ചു .

അതിനു ശേഷം രാമു ഒരു തീരുമാനം എടുത്തു എന്നിട് കൂട്ടുകാരനായ ചന്ദ്രന്റെയു , ലില്ലിയുടെയും അടുത്തു പോയി. രാമു അവരോട് പറഞ്ഞു നമ്മുടെ നാട്ടിൽ ആളുകൾ മരിച്ചു പോവുകയാണ് നമ്മൾ എന്ത് പതിവിധിയെടുക്കും എന്ന് . അങ്ങനെ ചിന്തിച്ചു , ലില്ലി വളരെ ബുദ്ധിശാലിയാണ് , അവൾ പറഞ്ഞു, നമ്മുക് ഒരു ലഖു ലേഖ ഉണ്ടാകാം എന്നിട് എഴുതാം " മാലിന്യങ്ങൾ വലിച്ചറിയുന്നത് കൊണ്ട് നമ്മുക് രോഗം വരുന്നത് ,ഒരു കുഴി ഉണ്ടാക്കി അതിൽ മാലിന്യം നിക്ഷേപിച്ചാൽ രോഗം കുറയും. "

അങ്ങനെ ജനങ്ങൾക് അറിയിപ്പു നൽകി , ഞങ്ങൾ അത് അനുസരിച്ചു, ആ കില്ലർ നഗരം എത്രയോ സുന്ദരവും, അതിലെ ജനങ്ങൾ സന്തോഷവാന്മാരുമായി .

ഷിഫാ പി
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ