"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ ഒരു കുഞ്ഞൻ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞൻ ശത്രു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
19:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കുഞ്ഞൻ ശത്രു
ഇന്ന് നമ്മുടെ ലോകത്ത് ആഗോള മഹാമാരിയായ കോവിഡ്-19 മരണം വിതച്ചുകൊണ്ടിരിക്കുന്നു. ഈ രോഗം വന്നതിന് ശേഷം നാമെല്ലാവരും വീടുകളിൽ തന്നെ അഭയം പ്രാപിച്ചിരിക്കുന്നു .പണ്ടുകാലത്തെ ജീവിതം തിരിച്ചു വരുന്നു എന്ന് തോന്നുന്നു. അയൽ ബന്ധങ്ങൾ കൂടുകയും സാധന കൈമാറ്റ വ്യവസ്ഥ നടപ്പിലാകുകയും ചെയുന്നു . കൊറോണയെ അതിജീവിക്കാൻ സാധിക്കുമെന്ന ഉറച്ചവിശ്വാസം നമുക്കുണ്ട് . നമ്മുടെ എല്ലാവരുടെയും സംരക്ഷണത്തിനു വേണ്ടി സർക്കാർ ലോക്ഡൗൺ നടപ്പിലാക്കി . നമുക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും തരുകയും ചെയ്തു . കൊറോണ വൈറസ് കാരണം നമ്മൾ വീടുകളിൽ തന്നെ അകപ്പെട്ടിരിക്കുന്നു .സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒന്നും നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല . നമ്മളെക്കാൾ കൂടുതൽ ദുരിതജീവിതം ഇപ്പോൾ നയിക്കുന്നത് പ്രവാസികളാണ് .അവർക്ക് നാട്ടിലെത്താനോ അവരുടെ കുടുംബാഗംങ്ങളെ നേരിൽ കാണാനോ കഴിയുന്നില്ല . കേരളത്തെ അപേക്ഷിച്ച് ഈ രോഗം വളരെ കൂടുതലാണ് മറ്റു രാജ്യങ്ങളിൽ . എന്നാൽ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വളരെ ശക്തമാണ് . അതുകൊണ്ടു തന്നെ ഈ മഹാമാരിയെ വളരെ പെട്ടെന്നു തന്നെ നമ്മൾ അതിജീവിക്കും . ലോക രാജ്യങ്ങളും ഈ മഹാവ്യാധിയെ അതിജീവിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം