"ജി എച്ച് എസ് എസ് പഴയന്നൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പുതിയ പാൾ |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച് എസ് പഴയന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി എച്ച് എസ് എസ് പഴയന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
19:29, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
കൊറോണയെന്ന മഹാമാരിയെ പിടിച്ചു കെട്ടാം ഭയം കൂടാതെ ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം രോഗം വരാതെ സൂക്ഷിച്ചീടാം
സാമൂഹ്യാകലം പാലിച്ചെന്നാൽ നമുക്ക് കൊറോണയെ തുരത്താൻകഴിയും പുറത്തിറങ്ങുമ്പോൾ മാസ്കോ ടവലോ ധരിച്ചീടുവാൻ മറക്കല്ലേ കൂട്ടരേ
ബ്രേക്ക് ദി ചെയിൻ എന്ന മുദ്രാവാക്യം നമുക്കേവർക്കും മുറുകെപ്പിടിക്കാം ആശങ്കയൊട്ടും അരുതരുതേ ജാഗ്രതയല്ലോ നമുക്കാവശ്യം
അനാമിക എം എൻ 6A