"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവ് | color= 4 }} <center><poem> നീ പുലർകാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ=        സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
| സ്കൂൾ=        സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
| സ്കൂൾ കോഡ്=26050  
| സ്കൂൾ കോഡ്=26050  
| ഉപജില്ല=  തൃപ്പൂൂണിത്തുറ
| ഉപജില്ല=  തൃപ്പൂണിത്തുറ
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കവിത  
| തരം=    കവിത  
| color=    2
| color=    2
}}
}}
{{Verified1|name= Anilkb| തരം=കവിത }}

12:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്

നീ പുലർകാലത്ത് വിരിയുന്നു,
നീ പുലർകാലത്ത് തളിരു - ന്നു,
നീ പൂവിൻ ഗന്ധം പരക്കുന്നു,
നിൻ വർണ്ണം എൻ കണ്ണിൽ കുളിരുന്നു,
നിൻ ചെറു പുഞ്ചിരി എന്നും വളരുന്നു,
ഇളം കാറ്റിന്റെ തളത്തിൽ
നീ ആടുന്നു,
വെയിലിന്റെ സ്പർശനം നീ വലയുന്നു,
വെളളത്തിൻ കുളിർമ നീ ആഗ്രഹിക്കുന്നു,
ഒരു കുഞ്ഞു പൂവായി കാണാൻ ഞാൻ കാത്തിരിക്കുന്നു
നീ വിരിയൂ പൂവായി വിരിയൂ,

അഭിനന്ദന
9 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത