"ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മയോട്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മയോട്... | color= 4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മയോട്..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തത്തമ്മയോട്...

   മുറ്റത്തെ മാവിൽ തത്തിയിരിക്കും
പച്ചത്തത്തമ്മേ..
മൂത്തു പഴുത്തൊരു മാമ്പഴ-
മുണ്ണാനെത്തിയതാണോ നീ…?
ചക്കരമാമ്പഴമുണ്ടു കഴിഞ്ഞാൽ
താഴത്തെത്താമോ…?
എന്നോടൊപ്പം പാട്ടുകൾ പാടാൻ
കൂടെക്കൂടാമോ…?

നിവേദ്യ ഏ വി
1 എ ആലക്കാട് എസ്.വി.എൽ.പി. സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത