"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയും രോഗപ്രതിരോധവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 36: | വരി 36: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
22:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും രോഗപ്രതിരോധവും
ഇപ്പോൾ മഹാമാരിയായി ലോക രാഷ്ട്രങ്ങളെയാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന വൈറസാണ് 'കൊറോണ ' അഥവാ കോവി ഡ് - 19. ഇതിനെ പ്രതിരോധിക്കുവാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ് . നമുക്കെന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും എന്നു നോക്കാം. 1. കൈകൾ നന്നായി കഴുകുക 2. സാനിറ്റൈസർ ഉപയോഗിക്കുക 3. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക 4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കുക 5. ആൾക്കൂട്ടത്തിൽ പോകാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രിയ കൂട്ടുകാരേ നമുക്കും ശീലിക്കാം. 'കൊറോണ' എന്ന വില്ലനെ തുരത്തിയോടിക്കാൻ ഒരു മിച്ചു നിൽക്കാം ....
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം