"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
എന്നുമീ ചാരത്തു കൂടെയുണ്ടാവും ഞാൻ കട്ടായം.
എന്നുമീ ചാരത്തു കൂടെയുണ്ടാവും ഞാൻ കട്ടായം.


<center>
 
{{BoxBottom1
{{BoxBottom1
| പേര്=അശ്വതി സുരേഷ്
| പേര്=അശ്വതി സുരേഷ്
വരി 57: വരി 57:
| color=      5
| color=      5
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൊമ്പരങ്ങൾ

എന്നുടെ കാലമിതു കുട്ടിക്കാലം

കുഞ്ഞിളം കാലമിതു കുറുമ്പുകാലം

കുട്ടികളില്ല....കൂട്ടുകാരില്ല.......

കൂട്ടിലിട്ടൊരു കഷ്ടകാലം

എന്നുടെ നൊമ്പരം നൊമ്പരം മാത്രം

മുൻപിതു ചൊല്ലിയാൽ കേൾപ്പതുണ്ടോ?

ഇന്നു ഞാനോർത്തു ചിരിച്ചിടുന്നു

മാനവരെല്ലാരും കൂട്ടിലാണേ

എന്നുടെ നൊമ്പരം അയഞ്ഞിടുന്നു

ശാന്തത മുന്നിൽ തെളിഞ്ഞിടുന്നു

അമ്മതൻ കരങ്ങൾ മൃദുവായും

അച്ഛൻതൻ കരങ്ങൾ കരുതലായും

എന്നുടെ ഉള്ളം തിരിച്ചറിഞ്ഞു

ഞാനിതു മുൻപെ കൊതിച്ചിരുന്നു

എന്നുടെ ഉള്ളം കൊതിച്ചതെന്തേ

നിങ്ങൾ തൻ സാമിപ്യംതന്നെയല്ലേ

ഇന്നു ഞാൻ തെല്ലൊന്നു ശബ്ദമുയർത്തി

ഉള്ളിലുറച്ചൊരു ശബ്ദവുമായി

നിങ്ങളോടുറക്കെ പറഞ്ഞിടുന്നു

എന്നുമീ ചാരത്തു കൂടെയുണ്ടാവും ഞാൻ കട്ടായം.


അശ്വതി സുരേഷ്
4A ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത