"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/മരച്ചുവട്ടില്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മരച്ചുവട്ടിൽ

കവിതയിൽ നമുക്ക് മരം നടാം
പക്ഷേ,അത് വളരില്ല പൂക്കില്ല
കായ്ക്കില്ല
പറവകൾക്കുപോലും ഒരു കനി നൽകില്ല
അതിനെക്കാൾ നല്ലത്
ഒരു മരം നട്ട്
നനച്ചു വലുതാക്കി
അതിൻെറ ചുവട്ടിലിരുന്ന്
ഒരുകവിതയെഴുതുകയാണ്
 

കാർത്തിക.ബി.എസ്
10 A എൻ.എസ്.എസ്.എച്ച്.എസ്.എസ്.ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത