"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണ തകർത്ത സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം   
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം   
| സ്കൂൾ കോഡ്= 43317
| സ്കൂൾ കോഡ്= 43317
| ഉപജില്ല=നോർത്ത്         
| ഉപജില്ല=തിരുവനന്തപുരം നോർത്ത്         
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     
| തരം= ലേഖനം     
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ തകർത്ത സ്വപ്നങ്ങൾ

<
വളരെ അപ്രതീക്ഷിതമായാണ് ഞാൻ ആ വാർത്ത കേട്ടത്. സ്കൂളിൽ നാളെ മുതൽ വരേണ്ട എന്ന്. ഒറ്റ നിമിഷംകൊണ്ട് എൻറെ മനസ്സിൽ അവധി കിട്ടിയതിൻെറ ആഹ്ലാദം നിറഞ്ഞു. എന്നാൽ പിന്നീട് സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു. കാരണം എത്ര പെട്ടെന്നാണ് കൂട്ടുകാരെ പിരിയേണ്ടി വന്നത്? ആരോടും യാത്ര പറയാൻ പോലും പറ്റിയില്ല. അടുത്ത വർഷം പുതിയ സ്കൂളിൽ പുതിയ കൂട്ടുകാരോടൊപ്പം ആണ് ഞാൻ. ഞാൻ പഠിച്ച ക്ലാസ് മുറിയും ഓടിനടന്ന വരാന്തയും കുസൃതി കാട്ടിയും തല്ലു പിടിച്ചും ഒത്തൊരുമിച്ച് പഠിച്ചും നടന്ന നല്ല ദിവസങ്ങൾ എല്ലാം നഷ്ടമായിരിക്കുന്നു. എങ്കിലും എൻറെ കൊറോണെ................

റോസിലി
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം