"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വരവ് | color= 4 <!-- 1 മുതൽ 5 വരെയുള്ള ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/വരവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വരവ്

 
കാത്തിരിക്കുന്നു ഞാൻ നിന്നയും കാത്തു
കാണാൻ കൊതിക്കുന്നു നിന്റെയാ പുഞ്ചിരി
കാത്തിരിക്കുന്നു ആ ഓരോ നിമിഷവും
കാണുന്ന കനവുകൾ നിന്റെ മാത്രം
കത്തിരിക്കുമ്പോഴും അറിയാം എനിക്കതു
വരവില്ല ഈ വഴി എന്നെല്ലാം
വരുമെന്ന ആശയാൽ വഴിയൊരം
എപ്പോഴും വെറുതെ ഇരിക്കുന്ന
ആ നിമിഷം വഴിയൊരമെല്ലാം
നിശബ്ദതയാകുന്നു എൻ മനസും അതിലൊഴുകുന്നു....
നിന്റെ ആ തിരുമുഖം ഒരു നോക്കു
കാണുവാൻ ഇനിയും ഇരിക്കുന്നു ആ വഴിയിൽ....

രത്‌ന കെ പി
8 A എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത