"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =കൊറോണയെ തകർക്കാം | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് =പരിസ്ഥിതി മലിനീകരണം | ||
| color=2 | | color=2 | ||
}} | }} | ||
നാമിപ്പോൾ പ്രകൃതി മലിനീകരണം മൂലം വളരെ ബുദ്ധിമുട്ടുന്നു. അതിനു കാരണം നമ്മുടെ പ്രവൃത്തികൾ തന്നെയാമ്. പുഴയിലും കടലിലും, കായലിലുമൊക്കെ മാലിന്യങ്ങൾ ഇടുന്നതു മൂലം ജലാശയങ്ങളിലെ സൂക്ഷ ജീവികൾ, ജലജീവികൾക്ക് ആഹാരമായിട്ടുള്ള് ജലസ്യങ്ങൾ ഇവയെല്ലാം നശിക്കുന്നു. വന നശീകരണവും പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്. പുരോഗമനപരമായ കാര്യങ്ങൾ മുൻനിറുത്തി ചെയ്യുന്ന പല കാര്യങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നു. ഒരു മരം വെട്ടുമ്പോൾ അതിനു പകരം മരം വച്ചു പിടിപ്പിക്കുവാൻ നാം മുതിരുന്നില്ല. ജലാശയങ്ങൾ നികർത്തി കെട്ടിങ്ങൾ നിർമിക്കുക, തണ്ണീർത്തടങ്ങൾ നശിപ്പിക്കുക ഇവയെല്ലാത്തിനും വളരെ നല്ല രീതിയിലുള്ള പരിഹാരം കണേണ്ടതുണ്ട്. പ്രകൃതി മനുഷ്യനു മാത്രമുള്ളതള്ല എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള ഇടമാണെന്ന ബോധത്തിലൂടെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ മുന്നോട്ടു നീങ്ങുന്നതായിരിക്കും പരിസ്ഥിതി സംരക്ഷണത്തിന് ശരിയായ പരിഹാരം. | |||
{{BoxBottom1 | |||
| പേര് =രാഹുൽ റോയ് | |||
| ക്ലാസ്സ് =എട്ട്-സി. | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി | |||
| സ്കൂൾ കോഡ് =26043 | |||
| ഉപജില്ല=മട്ടാഞ്ചേരി | |||
| ജില്ല=എറണാകുളം | |||
| തരം=ലേഖനം | |||
| color=2 | |||
}} | |||
{{Verified1|name= Anilkb| തരം=ലേഖനം }} |
12:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം
നാമിപ്പോൾ പ്രകൃതി മലിനീകരണം മൂലം വളരെ ബുദ്ധിമുട്ടുന്നു. അതിനു കാരണം നമ്മുടെ പ്രവൃത്തികൾ തന്നെയാമ്. പുഴയിലും കടലിലും, കായലിലുമൊക്കെ മാലിന്യങ്ങൾ ഇടുന്നതു മൂലം ജലാശയങ്ങളിലെ സൂക്ഷ ജീവികൾ, ജലജീവികൾക്ക് ആഹാരമായിട്ടുള്ള് ജലസ്യങ്ങൾ ഇവയെല്ലാം നശിക്കുന്നു. വന നശീകരണവും പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കുന്ന മറ്റൊരു വസ്തുതയാണ്. പുരോഗമനപരമായ കാര്യങ്ങൾ മുൻനിറുത്തി ചെയ്യുന്ന പല കാര്യങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നു. ഒരു മരം വെട്ടുമ്പോൾ അതിനു പകരം മരം വച്ചു പിടിപ്പിക്കുവാൻ നാം മുതിരുന്നില്ല. ജലാശയങ്ങൾ നികർത്തി കെട്ടിങ്ങൾ നിർമിക്കുക, തണ്ണീർത്തടങ്ങൾ നശിപ്പിക്കുക ഇവയെല്ലാത്തിനും വളരെ നല്ല രീതിയിലുള്ള പരിഹാരം കണേണ്ടതുണ്ട്. പ്രകൃതി മനുഷ്യനു മാത്രമുള്ളതള്ല എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള ഇടമാണെന്ന ബോധത്തിലൂടെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ മുന്നോട്ടു നീങ്ങുന്നതായിരിക്കും പരിസ്ഥിതി സംരക്ഷണത്തിന് ശരിയായ പരിഹാരം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം