"ഗവ. ബി.യു.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്ക് ഒരു സ്വീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണക്ക് ഒരു സ്വീകരണം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= കൊറോണക്ക് ഒരു സ്വീകരണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്ക് ഒരു സ്വീകരണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
ചൈനയെന്നൊരു രാജ്യത്ത്ന്ന്,
കൊറോണയെന്നൊരു വൈറസ് ചേട്ടൻ,
പെട്ടിയുമായി രോഗം പരത്താൻ,
എത്തിച്ചേർന്നു മാബലി നാട്ടിൽ.
ആരോഗ്യത്തിൻ മന്ത്രി ടീച്ചർ,
അവനൊരുക്കി സ്വീകരണം.
സാനിറ്റൈസർ,മുഖാവരണം,
എല്ലാം ചേർന്നൊരു സ്വീകരണം.
തളർന്നു പോയി തകർന്നു പോയി,
അയ്യോ വമ്പൻ കൊറോണച്ചേട്ടൻ.
പെട്ടിയുമായി ചേട്ടൻ പതിയെ,
ബൈ ബൈ ചൊല്ലി യാത്രയുമായി.
</poem> </center>{{BoxBottom1
| പേര്= അഭിജിത്ത്.ഡി.എ
| ക്ലാസ്സ്= 5 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:ടൗൺ യു.പി.എസ്. നെടുമങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42560
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്ക് ഒരു സ്വീകരണം


ചൈനയെന്നൊരു രാജ്യത്ത്ന്ന്,
കൊറോണയെന്നൊരു വൈറസ് ചേട്ടൻ,
പെട്ടിയുമായി രോഗം പരത്താൻ,
എത്തിച്ചേർന്നു മാബലി നാട്ടിൽ.

ആരോഗ്യത്തിൻ മന്ത്രി ടീച്ചർ,
അവനൊരുക്കി സ്വീകരണം.
സാനിറ്റൈസർ,മുഖാവരണം,
എല്ലാം ചേർന്നൊരു സ്വീകരണം.

തളർന്നു പോയി തകർന്നു പോയി,
അയ്യോ വമ്പൻ കൊറോണച്ചേട്ടൻ.
പെട്ടിയുമായി ചേട്ടൻ പതിയെ,
ബൈ ബൈ ചൊല്ലി യാത്രയുമായി.

 

അഭിജിത്ത്.ഡി.എ
5 C ഗവ:ടൗൺ യു.പി.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത