"ജി.എച്ച്.എസ്.എസ്. വെള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (.) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
<p>വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും അതുപോലെ സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയേയും പിടിച്ചുകെട്ടാനാവും എന്ന് പ്രത്യാശിക്കാം.</p> | <p>വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും അതുപോലെ സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയേയും പിടിച്ചുകെട്ടാനാവും എന്ന് പ്രത്യാശിക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹൃദ്യ | | പേര്= ഹൃദ്യ ഭാസ്കർ | ||
| ക്ലാസ്സ്= 7 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
09:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
ലോകം ഇന്ന് കോവിഡ്-19 എന്ന് പേരിട്ടിരിക്കുന്ന മഹാമ്രിയുടെ പിടിയിലാണല്ലോ.ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും വൻ ഭീഷണി സൃഷ്ടിക്കുന്നു.വൈറസ് പരത്തുന്ന ഈ രോഗം വുഹാനിലെ ഇറച്ചിചന്തയിൽ നിന്നാണ് തുടങ്ങിയതെന്ന് വിശ്വസിക്കുന്നു.ഈ വൈറസിനെ പിടിച്ചുകെട്ടാൻ ലോക രാജ്യങ്ങൾ പെടാപ്പാട് പെടുന്നു.ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം പകരുന്നത് സ്രവത്തിലൂടെയാണ്.അതുകൊണ്ടുതന്നെ നിശ്ചിത അകലം പാലിക്കാനും , കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാനും ആരോഗ്യപ്രവർത്തകർ നമ്മെ ഉപദേശിക്കുന്നു. വ്യക്തി ശുചിത്വത്തിലൂടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.ഇത് പല രോഗങ്ങളേയും ചെറുക്കും.പരിസര ശുചിത്വം സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നു.പരിസര മലിനീകരണമാണ് ഇന്ന് നാം കാണുന്ന പല രോഗങ്ങൾക്കും കാരണം.പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നു.അറവുമാലിന്യങ്ങളും മത്സ്യമാർക്കറ്റിലെ മാലിന്യങ്ങളും വേണ്ടരീതിയിൽ സംസ്കരിക്കാത്തത് പല രോഗങ്ങളും വരാൻ ഇടയാകുന്നു.കൊതുക് ,എലി മുതലായവ പെരുകുന്നത് പരിസര ശുചിത്വം ഇല്ലാത്തതുകൊണ്ടാണ്. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ സാമൂഹിക ശുചിത്വം ഉറപ്പാക്കാൻ നമുക്ക് സാധിക്കും.അതുവഴി പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താം.ഈ കൊറോണക്കാലത്ത് ലോക്ക്ഡൗണായി വീട്ടിലിരിക്കേണ്ടിവന്നത് സാമൂഹിക അകലം പാലിക്കാനും സമൂഹ വ്യാപനം തടയാനുമാണ്.നാം പ്രകൃതിയോട് കാണിച്ച ക്രൂരതയുടെ ഫലമാണോ ഈ മഹാമാരി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും അതുപോലെ സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയേയും പിടിച്ചുകെട്ടാനാവും എന്ന് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം