"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ അതിജീവനം...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒരു പരിധി വരെ ഒഴിവാക്കാം. | |||
ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഒരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാം.സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണ് കൊറോണ.വളരെ അപൂർവമായാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്.ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് ലക്ഷത്തിലധികം ആൾക്കാരുടെ ജീവനെടുത്തിരിക്കുന്നു.നോവൽ കൊറോണ വൈറസിനെ നാമിന്ന് കോവിഡ് 19 എന്ന് വിളിക്കുന്നു.എന്തു തന്നെ ആയാലും നമുക്കീ വൈറസിനെ ശുചിത്വത്തിലൂടെ ഒരു പരിധി വരെ മറികടക്കാം. | |||
* കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. | |||
* പൊതുസ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ ,ചുരുങ്ങിയത് 20 സെക്കന്റ് സമയമെങ്കിലുമെടുത്ത് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. | |||
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടോ തൂവാലകൊണ്ടോ മുഖം നിർബന്ധമായും മറയ്ക്കുക.രോഗിയിൽ നിന്ന് വൈറസ് അന്തരീക്ഷത്തിലേക്ക് എത്താതിരിക്കാനും, രോഗമില്ലാത്തയാളുടെ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കാതിരിക്കാനും മാസ്ക് സഹായിക്കും. | |||
ഇന്നത്തെ നമ്മുടെ അവസ്ഥ അതിദയനീയമാണ്.അതുകൊണ്ടു തന്നെ എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്.ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നു.വരൂ....നമുക്കെല്ലാവർക്കും ശുചിത്വത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം. | |||
{{BoxBottom1 | |||
| പേര്= ശ്രീരശ്മി.എം | |||
| ക്ലാസ്സ്= 7 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ:യു പി സ്കൂൾ പോത്താംകണ്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13967 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1227|തരം=ലേഖനം}} |
00:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിലൂടെ അതിജീവനം
പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒരു പരിധി വരെ ഒഴിവാക്കാം. ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഒരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാം.സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണ് കൊറോണ.വളരെ അപൂർവമായാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്.ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് ലക്ഷത്തിലധികം ആൾക്കാരുടെ ജീവനെടുത്തിരിക്കുന്നു.നോവൽ കൊറോണ വൈറസിനെ നാമിന്ന് കോവിഡ് 19 എന്ന് വിളിക്കുന്നു.എന്തു തന്നെ ആയാലും നമുക്കീ വൈറസിനെ ശുചിത്വത്തിലൂടെ ഒരു പരിധി വരെ മറികടക്കാം.
ഇന്നത്തെ നമ്മുടെ അവസ്ഥ അതിദയനീയമാണ്.അതുകൊണ്ടു തന്നെ എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്.ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നു.വരൂ....നമുക്കെല്ലാവർക്കും ശുചിത്വത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം