|
|
വരി 35: |
വരി 35: |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{BoxTop1
| |
| | തലക്കെട്ട്= പാലിക്കാം ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| നോക്കൂ നമ്മുടെ നാടാകെ
| |
| എന്താണിങ്ങനെ രോഗങ്ങൾ
| |
| ചിന്തിക്കാൻ ഇന്നെവിടെ സമയം
| |
| ആർക്കുണ്ടിന്നിവിടെ സമയം
| |
| ഒന്നുശ്രമിച്ചാൽ മാരികളെല്ലാം
| |
| നമുക്ക് തന്നെയകറ്റിടാം
| |
| ആദ്യം പഠിക്കണം വൃത്തി തൻ പാഠം
| |
| അതിലാദ്യം പഠിക്കാം തനു തൻ ശുചിത്വം
| |
| പിന്നെയോ പാലിക്കാം പരിസര ശുചിത്വം
| |
| ഇനിയുമുണ്ടോർക്കേണ്ട പാഠമെന്തെന്നാൽ
| |
| അന്ന പാനാദികൾ വൃത്തിയും വെടിപ്പുമായ്
| |
| പങ്കുവച്ചിടാനുമോർക്കണം നാം
| |
| ഇവയെല്ലാം ഒന്നായ് ശീലിക്കുമെങ്കിലോ
| |
| ആരോഗ്യ ഗാത്രത്തിനുടമയാകാം
| |
| വ്യക്തികൾക്കാരോഗ്യമുണ്ടായ് വരുകിലോ
| |
| വാർത്തിടാം രോഗവിമുക്തമാം ലോകത്തെ
| |
| വാർത്തിടാം രോഗവിമുക്തമാം ലോകത്തെ
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുപമ എ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം ജി എൽ പി എസ് കായിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42209
| |
| | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Sai K shanmugam|തരം=കവിത}} | | {{Verified|name=Sai K shanmugam|തരം=കവിത}} |