"ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/അക്ഷരവൃക്ഷം/ഈകാലവും കടന്നാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഈകാലവും കടന്നാൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/അക്ഷരവൃക്ഷം/ഈകാലവും കടന്നാൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഈകാലവും കടന്നാൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്='''ഈകാലവും കടന്നാൽ'''         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.
ഈതെരുവിലൊന്നിലനാഥരായ് മാറണം.
തെരുവുകളൊക്കെയനാഥമാക്കിയിന്നീ-
തെരുവുകളൊക്കെയനാഥമാക്കിയിന്നീ-
തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ,
തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ,
കരുതലിൻകരംനീട്ടുമിനിയെത്രകാലം,
കരുതലിൻകരംനീട്ടുമിനിയെത്രകാലം,
കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ.
കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ.
ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം
ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം
കട്ടിയാണല്ലോ മറന്നീടുവാനിന്നും.
കട്ടിയാണല്ലോ മറന്നീടുവാനിന്നും.
ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ,
ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ,
ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്.
ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്.
ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്,
ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്,
ഓാർമ്മയിലുള്ളതീതീരാത്ത പട്ടിണി.
 
ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി.
 
ഈലോകസുഖമിനിയെന്നാണെന്നറിയില്ല,
ഈലോകസുഖമിനിയെന്നാണെന്നറിയില്ല,
ഈലോകർനമ്മെയെന്നിനിയോർത്തിടും?
ഈലോകർനമ്മെയെന്നിനിയോർത്തിടും?
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.
ഈതെരുവിലൊന്നിലനാഥരായ് മാറണം.
ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ
ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ
ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ?
ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ?
മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ,
മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ,
മാറുമീനാടിന്റെ വികലമാംചിന്തകൾ.
മാറുമീനാടിന്റെ വികലമാംചിന്തകൾ.
മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ
 
മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ-
 
മാനവരാശിയെ കൊന്നൊടുക്കുന്നോരീ,
മാനവരാശിയെ കൊന്നൊടുക്കുന്നോരീ,
മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു-
മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു-
മാറാത്തവിശപ്പിൻ‍നിലക്കാത്തരോദനം.
മാറാത്തവിശപ്പിൻ‍നിലക്കാത്തരോദനം.
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.
ഈതെരുവിലൊന്നിലനാഥരായ് മാറണം.
<center> <poem>
 
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=ഗോകുൽകൃഷ്ണൻ  
| പേര്=ഗോകുൽകൃഷ്ണൻ  
വരി 43: വരി 69:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഈകാലവും കടന്നാൽ

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

തെരുവുകളൊക്കെയനാഥമാക്കിയിന്നീ-

തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ,

കരുതലിൻകരംനീട്ടുമിനിയെത്രകാലം,

കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ.

ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം

കട്ടിയാണല്ലോ മറന്നീടുവാനിന്നും.

ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ,

ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്.

ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്,

ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി.

ഈലോകസുഖമിനിയെന്നാണെന്നറിയില്ല,

ഈലോകർനമ്മെയെന്നിനിയോർത്തിടും?

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ

ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ?

മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ,

മാറുമീനാടിന്റെ വികലമാംചിന്തകൾ.

മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ-

മാനവരാശിയെ കൊന്നൊടുക്കുന്നോരീ,

മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു-

മാറാത്തവിശപ്പിൻ‍നിലക്കാത്തരോദനം.

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

 

ഗോകുൽകൃഷ്ണൻ
9 എ ജി.എച്ച്.എസ്,ചക്കുവരയ്ക്കൽ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത