"എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് എൻ.എസ്.എസ്. എച്ച്.എസ്.എസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
നേരിടാൻ ജാഗ്രത നേടി.</p> | നേരിടാൻ ജാഗ്രത നേടി.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അമൃത.എൽ.ബി | ||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൻ.എസ്.എസ്.എച്ച്.എസ്.എസ്.ധനുവച്ചപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44007 | | സ്കൂൾ കോഡ്= 44007 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
11:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജാഗ്രത
അന്ന് പതിവിലും നേരത്തെ സ്ക്കൂൾ വിട്ടു. സാധാരണ അങ്ങനെയുള്ളദിവസം സന്തോഷമാണ്. എന്നാൽ അന്ന് അല്പം ഭയം തോന്നീരുന്നു. അടുത്തവീട്ടിലെ ഗെൾഫീന്ന് വന്ന ചേട്ടൻെറ നോട്ടവും ഭാവവും ഏന്നെ വല്ലാതെ ഭയപ്പെടുത്തി. തലെദിവസം അമ്മ തന്നു വിട്ട ചീര കെടുക്കാൻവേണ്ടി ചെന്നപ്പോൾ ആയിരുന്നു അത്. ഇന്നിപ്പോൾ ഞാൻമാത്രമെ വീട്ടിലുളളു. അമ്മ വരാൻ പതിവിലും വൈകുന്നു. പരീക്ഷ കഴിഞ്ഞതിനാൽ അനുജൻ മാമൻെറ വീട്ടൽപോയി. സന്ധ്യയായപ്പോൾ അടുത്തവീട്ടിൽ ഒരു കാർ വന്നുനിന്നതിൻെറ ഒച്ചകേട്ടു. കവലയിലുള്ള രണ്ടു ചേട്ടന്മാരും പഞ്ചായത്തു മെമ്പറും ആയിരുന്നു അവർ. കോവിട് 19 ൻെറ സമയമാണ് യാത്ര ഒന്നും പാടില്ല വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് അവർ അറിയിച്ചു. അമ്മയും അപ്പോൾ വീട്ടിൽ ഏത്തി എൻെറ ഭയവും മാറി. എന്നാൽ വായിച്ചറിഞ്ഞ മറ്റൊരു മഹാമാരിയുടെ ഭീതി മനസിലേക്ക് കടന്നു കയറി! അപ്പോൾ അസംമ്പിളിയിലെ പ്രധാന അധ്യാപകൻെറ നിർദ്ദേശങ്ങൾ മനസിലോർത്തു. പെട്ടെന്ന് തന്നെ ആ മഹാമാരിയെ നേരിടാൻ ജാഗ്രത നേടി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ