"ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ലോക്ക്ഡൗൺ പഠിപ്പിച്ച പാഠം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ പഠിപ്പിച്ച പാഠം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

16:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ പഠിപ്പിച്ച പാഠം

ഈ കോവിഡിനെ നമ്മൾ പ്രതിരോധിക്കണം. അതിനു വേണ്ടി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡോൺ പ്രഖ്യാപിച്ചു. പിന്നെ എന്റെ ലോക്ക്ഡൗൺ കാല അനുഭവങ്ങൾ വീട്ടുകാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചു. വീട്ടിലെ ജോലികൾ ചെയ്ത് ഉമ്മയെ സഹായിക്കാനും അവരുടെ കൂടെ കളിക്കാനും പിന്നെ അടുക്കളവളപ്പിൽ കൃഷി ചെയ്യാനും ഈ ലോക്ക്ഡൗണിൽ എനിക്ക് സാധിച്ചു. ഉമ്മയുടെ അടുത്ത് നിന്നും കുറച്ച് തയ്യൽ പഠിച്ചു. ഭക്ഷണത്തിന്റെ പരിമിതികളെക്കുറിച്ച് മനസ്സിലാക്കാനും ഈ ലോക്ക്ഡൗൺ എന്നെ സഹായിച്ചു. വളരെ കുറഞ്ഞ ചെലവിൽ ലളിതമായി ജീവിക്കാൻ ഞാൻ പഠിച്ചു.

നിംഹ
7 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം