"നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ പ്രതിരോധം ശുചിത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>  
<p>  
[3:06 PM, 4/18/2020] Vijilamahesh:  ലോകത്തെയാകെ വിറപ്പിച്ചു കൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയുടെ ഈ കാലം ശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ്. നമ്മുടെ ആരോഗ്യം നമ്മുടെ അവകാശമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ലോക്ക് ഡൗൺ നയം സ്വീകരിച്ചിരിക്കുന്നത്.സർക്കാരിന്റെ നയങ്ങൾ നാം പാലിക്കുക തന്നെ വേണം.
  ലോകത്തെയാകെ വിറപ്പിച്ചു കൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയുടെ ഈ കാലം ശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ്. നമ്മുടെ ആരോഗ്യം നമ്മുടെ അവകാശമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ലോക്ക് ഡൗൺ നയം സ്വീകരിച്ചിരിക്കുന്നത്.സർക്കാരിന്റെ നയങ്ങൾ നാം പാലിക്കുക തന്നെ വേണം.
   ശുചിത്വം ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ പൂർവ്വികർ. പ്രാചീന കാലം മുതൽ തന്നെ അവർ ശുചിത്വത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മനസിലാകും. ഇന്ന് ലോക രാജ്യങ്ങൾ മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ഭയന്നു വിറച്ചു കഴിയുന്നു.സമ്പൂർണ ശുചിത്വത്തിലൂടെ മാത്രമേ ഇതിനൊരു അറുതി കണ്ടെത്താൻ കഴിയൂ.
   ശുചിത്വം ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ പൂർവ്വികർ. പ്രാചീന കാലം മുതൽ തന്നെ അവർ ശുചിത്വത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മനസ്സിലാക്കാം. ഇന്ന് ലോക രാജ്യങ്ങൾ മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ഭയന്നു വിറച്ചു കഴിയുന്നു.സമ്പൂർണ ശുചിത്വത്തിലൂടെ മാത്രമേ ഇതിനൊരു അറുതി കണ്ടെത്താൻ കഴിയൂ.


           വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പൊതു ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ പല പേരിൽ ശുചിത്വത്തെ തരം തിരിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് .അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് പ്രേയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ .അതേ പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവെയല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന ആംഗല വാക്കും ശുചിത്വവുമായി ബന്ധപ്പെട്ട് ഉപേയാഗിക്കുന്നു.
           വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പൊതു ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ പല പേരിൽ ശുചിത്വത്തെ തരം തിരിക്കാറു്ണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് .അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ .അതേ പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവെയല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന ആംഗല വാക്കും ശുചിത്വവുമായി ബന്ധപ്പെട്ട് ഉപേയാഗിക്കുന്നു.
   ആരോഗ്യ ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കക്കും കാരണം.ശക്തമായ ശുചിത്വ ശീല അനുവർത്തനം അഥവാ പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം.
   ആരോഗ്യ ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ശക്തമായ ശുചിത്വ ശീല അനുവർത്തനം അഥവാ പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം.
   രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള രക്ഷാകവചമാണ് വ്യക്തി ശുചിത്വം.വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. ഇതു വഴികൊറോണക്കെതിരെ ചെറുത്തു നിൽക്കാൻ കഴിയും. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം തടയാൻ കഴിയും. പോഷകസമൃദ്ധമായ ആ ഹാരങ്ങളും ചൂടുവെള്ളവും കുടിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിക്കും.വ്യായാമവും വിശ്രമവും അത്യാവശ്യം.
   രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള രക്ഷാകവചമാണ് വ്യക്തി ശുചിത്വം.വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. ഇതു വഴികൊറോണക്കെതിരെ ചെറുത്തു നിൽക്കാൻ കഴിയും. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം തടയാൻ കഴിയും. പോഷകസമൃദ്ധമായ ആ ഹാരങ്ങളും ചൂടുവെള്ളവും കുടിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിക്കും.വ്യായാമവും വിശ്രമവും അത്യാവശ്യം.
   ശുചിത്വ പൂർണ്ണമായ ജീവിതത്തിലൂടെ കൊറോണയെന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് തുടച്ചു മാറ്റാം.
   ശുചിത്വ പൂർണ്ണമായ ജീവിതത്തിലൂടെ കൊറോണയെന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് തുടച്ചു മാറ്റാം.
വരി 25: വരി 25:
| color=4     
| color=4     
}}
}}
{{Verified1|name=MT_1260|തരം=ലേഖനം}}

21:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രതിരോധം ശുചിത്വത്തിലൂടെ

ലോകത്തെയാകെ വിറപ്പിച്ചു കൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകർച്ചവ്യാധിയുടെ ഈ കാലം ശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങൾ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ്. നമ്മുടെ ആരോഗ്യം നമ്മുടെ അവകാശമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ലോക്ക് ഡൗൺ നയം സ്വീകരിച്ചിരിക്കുന്നത്.സർക്കാരിന്റെ നയങ്ങൾ നാം പാലിക്കുക തന്നെ വേണം. ശുചിത്വം ഒരു സംസ്കാരമായി കണ്ടവരായിരുന്നു നമ്മുടെ പൂർവ്വികർ. പ്രാചീന കാലം മുതൽ തന്നെ അവർ ശുചിത്വത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മനസ്സിലാക്കാം. ഇന്ന് ലോക രാജ്യങ്ങൾ മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ഭയന്നു വിറച്ചു കഴിയുന്നു.സമ്പൂർണ ശുചിത്വത്തിലൂടെ മാത്രമേ ഇതിനൊരു അറുതി കണ്ടെത്താൻ കഴിയൂ. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പൊതു ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ പല പേരിൽ ശുചിത്വത്തെ തരം തിരിക്കാറു്ണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് .അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ് ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ .അതേ പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുക് നിവാരണം എന്നിവെയല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന ആംഗല വാക്കും ശുചിത്വവുമായി ബന്ധപ്പെട്ട് ഉപേയാഗിക്കുന്നു. ആരോഗ്യ ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ശക്തമായ ശുചിത്വ ശീല അനുവർത്തനം അഥവാ പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള രക്ഷാകവചമാണ് വ്യക്തി ശുചിത്വം.വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. ഇതു വഴികൊറോണക്കെതിരെ ചെറുത്തു നിൽക്കാൻ കഴിയും. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം തടയാൻ കഴിയും. പോഷകസമൃദ്ധമായ ആ ഹാരങ്ങളും ചൂടുവെള്ളവും കുടിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിക്കും.വ്യായാമവും വിശ്രമവും അത്യാവശ്യം. ശുചിത്വ പൂർണ്ണമായ ജീവിതത്തിലൂടെ കൊറോണയെന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് തുടച്ചു മാറ്റാം.

നിവേദ്യ മഹേഷ്‌.
5 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം