"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഒരു സ്വപ്നം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ഒരു സ്വപ്നം പോലെ      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   UNHS Pullur      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല= Bekal      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

21:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഒരു സ്വപ്നം പോലെ     

അതിരില്ലാ മോഹത്തിൻ ആവേശം പോൽ
അനുദിനമങ്ങനെ മറഞ്ഞുപോയി
ഗഗനരഥത്തിൻ ഗതിമാറിയതുപോൽ
ജ്വലിക്കയായ് ഞാനും അനുസൃതമായ്
ചിറകില്ലാതെ പറക്കാനൊരുങ്ങുന്ന
പക്ഷിതൻ മാറിൽ മറഞ്ഞീടവേ
തരളമാം യാമത്തിൽ കാത്തിരിക്കും
വിരളമാം നിന്റെയീ പുഞ്ചിരിക്കായ്
പിരിയുമ്പൊഴും നമ്മളൊരുമിച്ച് മാത്രം.....
നീ പോകുന്ന പാതയിലെൻ
കാല്പാദ ബിംബമുണ്ട്
നിത്യനൈർമല്യ നിലാവുപോലെ
പ്രകാശിക്കുന്ന നിൻ ആനനം
എന് മനസ്സിൽ മുഖചിത്രമാ.....
കാത്തിരിക്കും ഒരു സ്വപ്നമായ് ‍ഞാൻ
കാലത്തിനൊപ്പം കടന്നു ചെല്ലും.....
വരികൾ അപ്പോഴും വിസ്മയം പൂവണിഞ്ഞു
ഇതളണിയും മനസ്സിന്റെ സാന്ത്വനം പോൽ
കാത്തിരിക്കും ഞാൻ നിനക്കായ്.....

 
Anakha B
10B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത