"മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ= മുള്ളൂൽ എൽ പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുള്ളൂൽ എൽ പി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13744  
| സ്കൂൾ കോഡ്=13744  
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:30, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗ്രാമം

എന്റെ ഗ്രാമമെന്റെ ഗ്രാമം
പച്ചയുടുപ്പിട്ട ഗ്രാമം
നെല്ലുവിളകൾ വിരിയും ഗ്രാമം
പക്ഷികൾ പാറി നടക്കും ഗ്രാമം
എന്തൊരു ചന്തമാണെന്റെ ഗ്രാമം
തോടും പുഴയും നിറഞ്ഞ ഗ്രാമം
മരങ്ങളും പൂക്കളും വളരും ഗ്രാമം
മിന്നിത്തിളങ്ങുന്ന എന്റെ ഗ്രാമം
എന്തു സുന്ദരമാണെന്റെ ഗ്രാമം
നന്മകൾ നിറഞ്ഞൊരെന്റെ ഗ്രാമം

ദയനന്ദ്. സി
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത