"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വമിലായ്മ നമ്മുടെ ജീവിതത്തിൽ വലിയ ഒരു വെല്ലുവിളി യാണ്. അതുകുടാതെ നമ്മുടെ ആരോഗ്യ പ്രശ്നം താറ്മാറകുനനത് ശുചിത്വമിലയ്മയിൽ നിന്നാണ് ഒരോ രോഗങ്ങളും വരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുമാണ്.നാഠ ഓരോരുതതരുഠ നമ്മുടെ വീടും പരിസരവും ശുചീകരിച്ച് നാമും ശുചിത്വതതോടെ ജീവിക്കാൻ പഠിക്കണം നമ്മുടെ ആരോഗ്യ പ്രശ്നങളിൽ നിന്നും മുക്തി നേടാം വൃത്തി യിലാതത സാഹചരൃങളിൽ വളരുന്നതിൽമാരകമായ. രോഗങ്ങൾ വരാൻ കാരണമാകുന്നത് അതിന് ഉദാഹരണമാണ് ഇപ്പോഴത്തെ കൊറോണ പോലുള്ള രോഗങ്ങൾ അതിൽ തന്നെ ശുചിത്വമിലയ്മ ചൂണ്ടിക്കാണിക്കുന്നു നമ്മുടെ നഖങ്ങൾ നീട്ടി വളർത്തതിരികുക സോപ്പോ കൈ കഴുകുന്ന ഹാൻവാഷുകളൊ ഉപയൊഗിച് കൈൾ വൃത്തിയാക്കുക പുറത്ത് പോയി വന്നതിനു ശേഷം നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട് എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ഒരുപാട് മാർഗ്ഗങ്ങൾ നമ്മുക്കിടയിൽ തന്നെ ഉണ്ട് ഉദാഹരണത്തിനു എപ്പോഴും വൃത്തിയുളള വസ്ത്രങ്ങൾ മാത്രം ധരിക്കുക ഇങ്ങനെ ശുചിത്വതോടുളള മാർഗ്ഗങ്ങൾ നമ്മൾ സൃകരികേഡതുഡ് കോറൊണ പോലുള്ള രോഗങ്ങൾ നെരിടുകയുഠ ഇനി വരുന്ന തലമുറയെ ശുചിത്വതോടെ ജീവിക്കണമെന്ന സങേശഠ കൂടി നമ്മൾക്ക് നൽകാവുനനതാണ്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം